|
|
| വരി 3: |
വരി 3: |
| -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 22:53, 5 ഡിസംബർ 2016 (IST) | | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 22:53, 5 ഡിസംബർ 2016 (IST) |
| {{prettyurl|G.H.S. Karumadi}} | | {{prettyurl|G.H.S. Karumadi}} |
| #തിരിച്ചുവിടുക [[ജി എച്ച് എസ് കരുമാടി]]
| |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്=കരുമാടി
| |
| | വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂള്‍ കോഡ്= 46017
| |
| | സ്ഥാപിതദിവസം= 11
| |
| | സ്ഥാപിതമാസം= 05
| |
| | സ്ഥാപിതവര്‍ഷം= 1915
| |
| | സ്കൂള്‍ വിലാസം=കെ. കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂള്‍ കരുമാടി
| |
| | പിന്‍ കോഡ്= 688561
| |
| | സ്കൂള്‍ ഫോണ്‍=04772270087
| |
| | സ്കൂള്‍ ഇമെയില്‍=ghskarumady@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=തലവടി
| |
| | ഭരണം വിഭാഗം= സര്‍ക്കാര്‍
| |
| | സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി, എല്‍. പി, യു. പി, ഹൈസ്കൂള്‍
| |
| | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം=257
| |
| | പെൺകുട്ടികളുടെ എണ്ണം= 242
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 499
| |
| | അദ്ധ്യാപകരുടെ എണ്ണം= 21
| |
| | പ്രിന്‍സിപ്പല്‍= ഇല്ല
| |
| | പ്രധാന അദ്ധ്യാപകന്‍=പി. സുരേഷ്ബാബു
| |
| ഫോണ്‍=9496333707
| |
| | പി.ടി.ഏ. പ്രസിഡണ്ട്=അബ്‌ദുള്‍ സത്താര്‍. എ
| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| |
| | ഗ്രേഡ്= 6
| |
| | സ്കൂള്‍ ചിത്രം=KarumadySchool.jpg |
| |
| }}
| |
|
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
| ആലപ്പുഴ ജില്ലയിലെ, കുട്ടനാട്ടിലെ ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹം സ്ഥിതി ചെയ്യുന്ന കരുമാടിയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ: ഹൈസ്ക്കൂള്‍ കരുമാടി'.1915-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
| |
|
| |
| == ചരിത്രം ==
| |
| 1905-നടുത്തകാലത്ത് കരുമാടിയിലെ അക്ഷരസ്നേഹികളായ കുറച്ച് നല്ലയാളുകളുടെ ശ്രമഫലമായി സംഭാവനയായും വിലകൊടുത്തും വാങ്ങിച്ച സ്ഥലത്ത് L P സ്ക്കൂള്‍ ആരംഭിക്കാനാവശ്യമായ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് 1915-ല്‍ സ്ക്കൂള്‍, സര്‍ക്കാരിലേക്ക് സറണ്ടര്‍ ചെയ്യുകയും ചെയ്തു. പിന്നീട് 1968-ല്‍ U P സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും അതിനാവശ്യമായ ഭൗതികസൗകര്യങ്ങള്‍ക്ക് വേണ്ടി അന്നത്തെ P T A പ്രസിഡന്റ് ശ്രീമതി മീനാക്ഷിയമ്മയും മുന്‍ M L A ആയ ശ്രീ. കെ. കെ കുമാരപിളളയും നിരന്തരശ്രമം നടത്തുകയുമുണ്ടായി.1980-ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു.വാഹന ബാഹുല്യമോ മററുതരത്തിലുളള ശബ്ദകോലാഹലങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഗ്രാമീണാന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന കരുമാടി ഹൈസ്ക്കൂള്‍ എന്നും മുന്‍പന്തിയിലാണ് നിലകൊളളുന്നത്.
| |
|
| |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| ഏകദേശം 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു കമ്പൂട്ടര് ലാബ്, സയന്സ് ലാബ് , സൊസൈററി , ലൈബ്രറി, സ്മാര്ട്ട് റൂം എന്നിവയും ഉണ്ട്. സ്മാര്ട്ട് റൂമില് തന്നെയാണ് യു.പി യുടെ കമ്പൂട്ടര് ലാബ് പ്രവര്ത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും യു.പി സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞഛോളം കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂള്‍ ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * പൂന്തോട്ട നിര്മ്മാണം
| |
| * എഴുത്ത് കൂട്ടം
| |
| * വായനക്കൂട്ടം
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
|
| |
| == '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| ചിദംബരം, പി.എം. രാജന്, പി.കെ. കൊച്ചുകുഞ്ഞ്, കെ.ജി. നാരായണപ്പണിക്കര്, എം. കമലം, താരാമണി, എ. ജെ. ജോയ്, ററി.കെ. കണ്ണന്, എം. ശ്രീകുമാരി,ബി. രമാദേവി.
| |
|
| |
|
| |
| |
| |
| ==വഴികാട്ടി==
| |
| {{#multimaps: 9.38172,76.38962 | width=800px | zoom=16 }}
| |