|
|
| വരി 42: |
വരി 42: |
| നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്. | | നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്. |
|
| |
|
| == ചരിത്രം == | | == ചരി ത്രം== ഞങ്ങളുടെ സ്കൂള്‍ |
| കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം.അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളില്‍കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തിഒരുന്നൂറില്‍ വടക്കുംകൂ൪ എന്നും തെക്കുംകൂ൪എന്നും രണ്ടായി തിരിഞ്ഞു.അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു.പതിനേഴാം നൂറ്റാണ്ടില്‍
| |
| കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി.ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റപെരുമാള്‍ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെകാലത്താ ണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകള്‍ഉള്‍പ്പെട്ട പ്രദേശങ്ങള്‍ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.അതിന്റെ ഭരണകേന്ദ്രമാക്കി കാരിക്കോട് ആയിരുന്നു.ആയിരിത്തിഒരുന്നൂറില് വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട്കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടില്‍തന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളില്‍ കുടിയേറിയതായി പറയപ്പെടുന്നു.പന്നൂ൪ കാവും പതമൂന്നാം നൂറ്റാണ്ടില്‍ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു.പൗരാണികതയുള്ള പന്നൂരിന്റെ സമീപ്രദേശമാണ് കരിമണ്ണൂ൪.
| |
|
| |
|
| ശ്രീ കുഞ്ഞി തൊമ്മന്റെയും മൂവാറ്റുപുഴ പിട്ടാപ്പിള്ളില്‍ ഉതുപ്പ് വൈദ്യന്റെയും ശ്രമഫലമായി ആയിരത്തിതൊള്ളായിരുത്തിമുപ്പത്തിയാറ് ഡിസംബ൪
| | |
| ഇരുപത്തിരണ്ടിന് ഹോളിഫാമിലി എല്‍. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു. റവ.ഫാദ൪ ജോസഫ് ചിറമേല്‍ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂള്‍ ആരംഭിക്കാന്‍ ശ്രമിക്കുകയും 1935-ല്‍ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്.യു.പി സ്കൂള്‍ കെട്ടിടത്തിന്റെ നി൪മ്മാണ പ്രവ൪ത്തനങ്ങള്‍ റവ.ഫാദ൪ കുര്യാക്കോസ് വടക്കം ചേരിയുടെ നേതൃത്വത്തിലായിരുന്നു.റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പില്‍ ആണ്
| | |
| സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്.പ്രഥമാദ്ധ്യാപകന്‍ ശ്രീ . പി. ഓ.തോമസ് പറയന്നിലത്തിന്റെ നേതൃത്വത്തില്‍ 40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പള്ളി കെട്ടിടത്തില്‍ ആരംഭിച്ചു.പ്രഥമ മാനേജ൪ റവ.ഫാദ൪ ക്കനാം പാടം ശ്രീ.വി.സി മത്തായിയുടെ പക്കല്‍ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ്
| | നഗരമലിനീകരണത്തില്‍ നിന്നും ഏറെ അകലെ ശാന്ത സുന്ദരമായ ഒരു ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂള്‍. |
| മേനാച്ചേരില്‍ ഇന്നത്തെ സ്കൂള്‍ കെട്ടിടം പണികഴിപ്പിച്ചത്.അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നല്‍കുന്നതില്‍മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്.സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത്റവ.ഫാദ൪ ജോണ്‍ മാമ്പിള്ളി ഹെഡ്മാസ്റ്റ൪ ആയിരിക്കുമ്പോഴാണ്.
| | പ്രഗത്ഭരായ വ്യക്തികളുടെ കാല്‍പാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂള്‍.ഇന്നും പല പ്രമുഖ വ്യക്തികള്‍ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു |
| അതിനുശേഷം ശ്രീ .ഇ.പി.ഐസക് ഹെഡ്മാസ്റ്റ൪ ആയി.കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്.ഹെഡ്മാസ്റ്റ൪
| |
| ശ്രി.കെ.എ പൈലിയുടെ കാലത്ത് രജതജീജൂബലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സേറ്റജ് നി൪മ്മിക്കുകയും ചെയ്തു.റവ.ഫാദ൪ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂള്‍ ഹയ൪ സെക്കന്ററിയായിഉയ൪ത്തപ്പെട്ടതും മനോഹരമായ ഹയ൪സെക്കന്ററി കെട്ടിടം പൂ൪ത്തിയായതും.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |