എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഐ.റ്റി ക്ളബ്ബ് (മൂലരൂപം കാണുക)
00:59, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(എൈ ടി) |
No edit summary |
||
വരി 5: | വരി 5: | ||
യുപി വിഭാഗവും എച്ച് എസ് വിഭാഗവും പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എച്ച് എസ് വിഭാഗത്തിൻറെ ക്ലാസ് റൂമുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. യുപി വിഭാഗത്തിലും എച്ച്എസ് വിഭാഗത്തിലും ഉള്ള മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. | യുപി വിഭാഗവും എച്ച് എസ് വിഭാഗവും പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എച്ച് എസ് വിഭാഗത്തിൻറെ ക്ലാസ് റൂമുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. യുപി വിഭാഗത്തിലും എച്ച്എസ് വിഭാഗത്തിലും ഉള്ള മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. | ||
സ്കൂളിൽ ഒരു ഐടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൽ | സ്കൂളിൽ ഒരു ഐടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൽ വിവരസാങ്കേതികവിദ്യയോട് താല്പര്യമുള്ള കുട്ടികൾ അംഗങ്ങളാണ് .അവർക്ക് ഐടി സംബന്ധിച്ചുള്ള കാര്യങ്ങളെ പറ്റി കൂടുതൽ അവബോധം നൽകുന്നതിനും പരിശീലനം നൽകുന്നതിനും വേണ്ടി സ്കൂൾ ഐടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു .വിവിധ മേളകൾ നടക്കുമ്പോൾ സ്കൂൾ ഐറ്റി ക്ലബ് കുട്ടികളാണ് ആവശ്യമായിട്ടുള്ള സഹായങ്ങൾ ചെയ്തുവരുന്നത്. അതുപോലെതന്നെ സ്കൂൾ ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട് ,ഐടി ലാബ് ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കുട്ടികളാണ് അധ്യാപകർക്കും മറ്റ് കുട്ടികൾക്കും സഹായങ്ങൾ ചെയ്യുന്നത് .ഐടി സംബന്ധിച്ചുള്ള ഉപകരണങ്ങളും, ലാപ്ടോപ്പുകളും പ്രവർത്തിപ്പിക്കുന്നതിനും അവ പരിചരിക്കുന്നതിന് ആവശ്യമായിട്ടുള്ള അറിവും സാങ്കേതിക പരിജ്ഞാനവും ഈ ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ കുട്ടികൾ ആർജിക്കുന്നു . |