"കൊടുമൺ എച്ച്.എസ്. കൊടുമൺ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സാമൂഹ്യ സേവനം ലക്ഷ്യമാക്കിJRC-യുടെ പ്രവർത്തനം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സാമൂഹ്യ സേവനം | സാമൂഹ്യ സേവനം ലക്ഷ്യമാക്കി JRC-യുടെ പ്രവർത്തനം വളരെ ഭംഗിയായി നടന്നു വരുന്നു. ഗാന്ധിജയന്തി ദിനത്തിൽ JRC കുട്ടികൾ കൊടുമൺ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.കോവിഡ് -19 ലോകത്തെ വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ മാസ്ക്കുകൾ തയ്യാറാക്കി വിതരണം ചെയ്യുകയുണ്ടായി. കുട്ടികൾ A,B,C level പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുകയും ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്യുന്നു .ഹിന്ദി അധ്യാപികയായ ശ്രീമതി. ലില്ലിക്കുട്ടി. ജി JRC കൺവീനർ ആയി പ്രവർത്തിക്കുന്നു. |
13:30, 26 നവംബർ 2020-നു നിലവിലുള്ള രൂപം
സാമൂഹ്യ സേവനം ലക്ഷ്യമാക്കി JRC-യുടെ പ്രവർത്തനം വളരെ ഭംഗിയായി നടന്നു വരുന്നു. ഗാന്ധിജയന്തി ദിനത്തിൽ JRC കുട്ടികൾ കൊടുമൺ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.കോവിഡ് -19 ലോകത്തെ വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ കുട്ടികൾ മാസ്ക്കുകൾ തയ്യാറാക്കി വിതരണം ചെയ്യുകയുണ്ടായി. കുട്ടികൾ A,B,C level പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുകയും ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്യുന്നു .ഹിന്ദി അധ്യാപികയായ ശ്രീമതി. ലില്ലിക്കുട്ടി. ജി JRC കൺവീനർ ആയി പ്രവർത്തിക്കുന്നു.