emailconfirmed, റോന്തു ചുറ്റുന്നവർ
142
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
ആഴ്ചയിൽ 2 ദിവസങ്ങൾ ആക്ടിവിറ്റി ഡേയ്സ് ആണ്.ബുധനാഴ്ച കാക്കി യൂണിഫോമും ശനിയാഴ്ച PT ഡ്രെസ്സുമാണ് കുട്ടികൾ ധരിക്കുക.കുട്ടികൾക്കായി Physical Training ഉം ഇൻഡോർ ക്ലാസ്സുകളും ഉണ്ടാകും.കൂടാതെ അസംബ്ലി, യോഗ,പല വിനോദങ്ങൾ എന്നിവയും നടക്കാറുണ്ട്.സ്കൂളിന്റെയും നാടിന്റെയും വികസനത്തിനായി നിരവധി കാര്യങ്ങൾ SPC ചെയ്തു വരുന്നു.സ്കൂൾ,പഞ്ചായത്ത്,പോലീസ് സ്റ്റേഷൻ,മാർക്കറ്റ് എന്നിവിടങ്ങൾ ശുചീകരിക്കൽ, ലഹരി വിരുദ്ധ പ്രചാരണവും ബോധവൽക്കരണവും,ട്രാഫിക് ബോധവൽക്കരണം, വ്യത്യസ്ത ദിനാചരണങ്ങൾ, പല വിധത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ, മുതിർന്ന തലമുറയെ ആദരിക്കൽ, പഠന വിനോദയാത്രകൾ, ഓണത്തിന് കിറ്റ് വിതരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ....... സ്കൂളിൽ രാവിലെയും വൈകുന്നേരവും കാക്കി യൂണിഫോമിൽ കുട്ടികൾ ട്രാഫിക്ഡ്യൂട്ടി ചെയ്യുന്നുണ്ട്.വാഹനങ്ങൾ ധാരാളമായി കടന്നുപോകുന്ന പ്രധാന വഴിയിൽ കുട്ടികൾക്കും വഴിയാത്രക്കാർക്കും ഇത് ഏറെ ആശ്വാസമാണ്.ശനിയാഴ്ചത്തെ പ്രത്യേക അസ്സംബ്ലികളിൽ കഴിഞ്ഞ ഒരാഴ്ചക്കാലത്തെ വാർത്തകൾ ചർച്ച ചെയ്യുകയും അവയെ വിലയിരുത്തുകയും ചെയ്യുന്നു.ക്യാമ്പുകളിലും മറ്റ് SPC യുടെ പ്രധാന പരിപാടികളിലെല്ലാം HM ഉൾപ്പെടെ മറ്റ് ടീച്ചേഴ്സിന്റെയും പങ്കാളിത്തം ഉണ്ടാകുന്നുണ്ട്.അതു തന്നെയാണ് SPC യുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയാകുന്നതും. | ആഴ്ചയിൽ 2 ദിവസങ്ങൾ ആക്ടിവിറ്റി ഡേയ്സ് ആണ്.ബുധനാഴ്ച കാക്കി യൂണിഫോമും ശനിയാഴ്ച PT ഡ്രെസ്സുമാണ് കുട്ടികൾ ധരിക്കുക.കുട്ടികൾക്കായി Physical Training ഉം ഇൻഡോർ ക്ലാസ്സുകളും ഉണ്ടാകും.കൂടാതെ അസംബ്ലി, യോഗ,പല വിനോദങ്ങൾ എന്നിവയും നടക്കാറുണ്ട്.സ്കൂളിന്റെയും നാടിന്റെയും വികസനത്തിനായി നിരവധി കാര്യങ്ങൾ SPC ചെയ്തു വരുന്നു.സ്കൂൾ,പഞ്ചായത്ത്,പോലീസ് സ്റ്റേഷൻ,മാർക്കറ്റ് എന്നിവിടങ്ങൾ ശുചീകരിക്കൽ, ലഹരി വിരുദ്ധ പ്രചാരണവും ബോധവൽക്കരണവും,ട്രാഫിക് ബോധവൽക്കരണം, വ്യത്യസ്ത ദിനാചരണങ്ങൾ, പല വിധത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ, മുതിർന്ന തലമുറയെ ആദരിക്കൽ, പഠന വിനോദയാത്രകൾ, ഓണത്തിന് കിറ്റ് വിതരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ....... സ്കൂളിൽ രാവിലെയും വൈകുന്നേരവും കാക്കി യൂണിഫോമിൽ കുട്ടികൾ ട്രാഫിക്ഡ്യൂട്ടി ചെയ്യുന്നുണ്ട്.വാഹനങ്ങൾ ധാരാളമായി കടന്നുപോകുന്ന പ്രധാന വഴിയിൽ കുട്ടികൾക്കും വഴിയാത്രക്കാർക്കും ഇത് ഏറെ ആശ്വാസമാണ്.ശനിയാഴ്ചത്തെ പ്രത്യേക അസ്സംബ്ലികളിൽ കഴിഞ്ഞ ഒരാഴ്ചക്കാലത്തെ വാർത്തകൾ ചർച്ച ചെയ്യുകയും അവയെ വിലയിരുത്തുകയും ചെയ്യുന്നു.ക്യാമ്പുകളിലും മറ്റ് SPC യുടെ പ്രധാന പരിപാടികളിലെല്ലാം HM ഉൾപ്പെടെ മറ്റ് ടീച്ചേഴ്സിന്റെയും പങ്കാളിത്തം ഉണ്ടാകുന്നുണ്ട്.അതു തന്നെയാണ് SPC യുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയാകുന്നതും. | ||
SPC യുടെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്.ക്യാമ്പുകളിലും മറ്റ് പ്രവർത്തി ദിവസങ്ങളിലും കുട്ടികളുടെ പ്രവർത്തനങ്ങൾ കാണാനും അവരെ പ്രോത്സാഹിപ്പിക്കാനുമായി രക്ഷകർത്താക്കളുമുണ്ടാകും.കുട്ടികൾക്കായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്യാനും അവർക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാനും എല്ലാം അവർ മത്സരിക്കുന്നു.സ്കൂൾ തലത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും SPC യൂണിറ്റ് തങ്ങളുടെ സാന്നിധ്യമറിയിക്കാറുണ്ട്.സ്കൂളിന്റെ സുരക്ഷയും സംരക്ഷണവും തങ്ങളുടെ കൂടി കടമയായി കേഡറ്റ്സ് കരുതിപ്പോരുന്നു. |