"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(project) |
||
വരി 1: | വരി 1: | ||
<sup>'''<big>സാമൂഹിക സാംസ്കാരിക ചരിത്രം</big>'''</sup> | <sup>'''<big>സാമൂഹിക സാംസ്കാരിക ചരിത്രം</big>'''</sup> | ||
<big>പമ്പാനദിയുടെ തെക്കെക്കരയിൽ കിഴക്കു ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ ചെത്തക്കൽ ഭാഗം വരെയും വടക്കു പമ്പാ നദി മുതൽ തെക്കു നാരങ്ങാനം ,മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളും അതിരിട്ടു നിൽക്കുന്നതാണു ചെറുകോൽ ഗ്രാമപഞ്ചയത്ത്..തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ മാറ്റങ്ങൾ ഏറെയില്ലാതെ നിലനിൽക്കുന്ന കാർഷികപ്രധാനമായ പ്രദേശം കൂടിയാണിത്.</big> | <big>പമ്പാനദിയുടെ തെക്കെക്കരയിൽ കിഴക്കു ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ ചെത്തക്കൽ ഭാഗം വരെയും വടക്കു പമ്പാ നദി മുതൽ തെക്കു നാരങ്ങാനം ,മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളും അതിരിട്ടു നിൽക്കുന്നതാണു ചെറുകോൽ ഗ്രാമപഞ്ചയത്ത്..തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ മാറ്റങ്ങൾ ഏറെയില്ലാതെ നിലനിൽക്കുന്ന കാർഷികപ്രധാനമായ പ്രദേശം കൂടിയാണിത്.</big> | ||
<!--visbot verified-chils-> | ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സ്നേഹവിശ്വാസങ്ങൾ പരസ്പരം കൈമാറി ജീവിക്കുന്ന ഈ പഞ്ചായത്തിൽ ആത്മീയ ബോധത്തിന്റെ വിശുദ്ധി കത്ത് സൂക്ഷിക്കുന്ന വളരെയധികം ആരാധനാലയങ്ങൾ ഉണ്ട് .തിരുവാറന്മുള ക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണി കാട്ടൂരിൽ നിന്നുമാണ് പുറപ്പെടുന്നത് . | ||
<!--visbot verified-chils->--> |
23:05, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സാമൂഹിക സാംസ്കാരിക ചരിത്രം
പമ്പാനദിയുടെ തെക്കെക്കരയിൽ കിഴക്കു ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ ചെത്തക്കൽ ഭാഗം വരെയും വടക്കു പമ്പാ നദി മുതൽ തെക്കു നാരങ്ങാനം ,മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളും അതിരിട്ടു നിൽക്കുന്നതാണു ചെറുകോൽ ഗ്രാമപഞ്ചയത്ത്..തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ മാറ്റങ്ങൾ ഏറെയില്ലാതെ നിലനിൽക്കുന്ന കാർഷികപ്രധാനമായ പ്രദേശം കൂടിയാണിത്.
ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സ്നേഹവിശ്വാസങ്ങൾ പരസ്പരം കൈമാറി ജീവിക്കുന്ന ഈ പഞ്ചായത്തിൽ ആത്മീയ ബോധത്തിന്റെ വിശുദ്ധി കത്ത് സൂക്ഷിക്കുന്ന വളരെയധികം ആരാധനാലയങ്ങൾ ഉണ്ട് .തിരുവാറന്മുള ക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണി കാട്ടൂരിൽ നിന്നുമാണ് പുറപ്പെടുന്നത് .