"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/ജുണിയർ ​റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ശ്രീമതി  മിനി വർഗീസ്  കോർഡിനേറ്റർ ആയുള്ള  റെഡ് ക്രോസ് സ്കൂളിൽ പ്രവർത്തിക്കുന്നു.
ശ്രീമതി  മിനി വർഗീസ്  കോർഡിനേറ്റർ ആയുള്ള  റെഡ് ക്രോസ് സ്കൂളിൽ പ്രവർത്തിക്കുന്നു.
റെഡ് ക്രോസിന്റെ പ്രയോജനം എല്ലാ കുട്ടികൾക്കും ലഭിക്കത്തക്ക വിധത്തിൽ ക്ലാസ്സുകൾ ക്രമീകരിക്കുന്നു ഇപ്പോൾ  ഓൺലൈനായും ക്ലാസ്സുകൾ നടത്തുന്നു (google meet )
റെഡ് ക്രോസിന്റെ പ്രയോജനം എല്ലാ കുട്ടികൾക്കും ലഭിക്കത്തക്ക വിധത്തിൽ ക്ലാസ്സുകൾ ക്രമീകരിക്കുന്നു ഇപ്പോൾ  ഓൺലൈനായും ക്ലാസ്സുകൾ നടത്തുന്നു (google meet )
സ്കൂൾ ഡിസിപ്ലിൻ, അസംബ്ലി കോർഡിനേഷൻ, പ്രതിഭകളെ ആദരിക്കൽ, സ്കൂൾ ക്ലീനിങ്, വിവിധ ദിനാചരണങ്ങൾ എന്നിവ റെഡ് ക്രോസ് മേൽനോട്ടത്തിൽ നടത്തുന്നു. റെഡ് ക്രോസിന്റെ ജില്ലാതല സെമിനാർ സ്കൂളിൽ നടത്തി.
സ്കൂൾ ഡിസിപ്ലിൻ, അസംബ്ലി കോർഡിനേഷൻ, പ്രതിഭകളെ ആദരിക്കൽ, സ്കൂൾ ക്ലീനിങ്, വിവിധ ദിനാചരണങ്ങൾ എന്നിവ റെഡ് ക്രോസ് മേൽനോട്ടത്തിൽ നടത്തുന്നു. റെഡ് ക്രോസിന്റെ ജില്ലാതല സെമിനാർ സ്കൂളിൽ നടത്തി.2014 15 അധ്യയനവർഷത്തിൽ ജെ ആർ സി യൂണിറ്റ് സ്കൂളിൽ ആരംഭിച്ചു കുട്ടികളുടെ ആരോഗ്യപരിപാലനത്തിനും , സ്കൂൾ ശുചീകരണത്തിനും സജീവ ശ്രദ്ധ പുലർത്തുന്നുണ്ട്.

19:14, 24 നവംബർ 2020-നു നിലവിലുള്ള രൂപം

ശ്രീമതി മിനി വർഗീസ് കോർഡിനേറ്റർ ആയുള്ള റെഡ് ക്രോസ് സ്കൂളിൽ പ്രവർത്തിക്കുന്നു. റെഡ് ക്രോസിന്റെ പ്രയോജനം എല്ലാ കുട്ടികൾക്കും ലഭിക്കത്തക്ക വിധത്തിൽ ക്ലാസ്സുകൾ ക്രമീകരിക്കുന്നു ഇപ്പോൾ ഓൺലൈനായും ക്ലാസ്സുകൾ നടത്തുന്നു (google meet ) സ്കൂൾ ഡിസിപ്ലിൻ, അസംബ്ലി കോർഡിനേഷൻ, പ്രതിഭകളെ ആദരിക്കൽ, സ്കൂൾ ക്ലീനിങ്, വിവിധ ദിനാചരണങ്ങൾ എന്നിവ റെഡ് ക്രോസ് മേൽനോട്ടത്തിൽ നടത്തുന്നു. റെഡ് ക്രോസിന്റെ ജില്ലാതല സെമിനാർ സ്കൂളിൽ നടത്തി.2014 15 അധ്യയനവർഷത്തിൽ ജെ ആർ സി യൂണിറ്റ് സ്കൂളിൽ ആരംഭിച്ചു കുട്ടികളുടെ ആരോഗ്യപരിപാലനത്തിനും , സ്കൂൾ ശുചീകരണത്തിനും സജീവ ശ്രദ്ധ പുലർത്തുന്നുണ്ട്.