ഉള്ളടക്കത്തിലേക്ക് പോവുക

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
Balikamatomhss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''ഓണാഘോഷം : '''
'''ഓണാഘോഷം : '''
എല്ലാവർഷവും വളരെ ഗംഭീരമായി ഓണാഘോഷം നടത്തപ്പെടുന്നു . കുട്ടികൾ നല്ല നല്ല വേഷങ്ങൾ ധരിച്ച് ഓണാഘോ.ഷത്തിൽ പങ്കെടുക്കുന്ന . അത്തപ്പൂക്കളമത്സരം ഓണപ്പാട്ട് മാവേലി മത്സരം എന്നിവയിൽ വളരെ ആവേശത്തോടെ  കുട്ടികൾ പങ്കുചേരുന്നു. കായിക മൽസരങ്ങളായ ചാക്കിൽ കയറി ഓട്ടം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,lemon and spoon ഓട്ടംഎന്നീ മത്സരങ്ങൾ നടത്തുന്നു.എല്ലാ കുട്ടികൾക്കും ഓണ സദ്യയും പായസവും അധ്യാപകർ നൽകുന്നു. കുട്ടികളുടെ , പങ്കാളിത്തത്തോടെ വർഷങ്ങളായി ഓണാഘോഷം ഗംഭീരമായി നടത്താൻ കഴിഞ്ഞു .സമൂഹ തിരുവാതിരകളി കുട്ടികൾ നന്നായി ആസ്വദിച്ചു.
എല്ലാവർഷവും വളരെ ഗംഭീരമായി ഓണാഘോഷം നടത്തപ്പെടുന്നു . കുട്ടികൾ നല്ല നല്ല വേഷങ്ങൾ ധരിച്ച് ഓണാഘോ.ഷത്തിൽ പങ്കെടുക്കുന്ന . അത്തപ്പൂക്കളമത്സരം ഓണപ്പാട്ട് മാവേലി മത്സരം എന്നിവയിൽ വളരെ ആവേശത്തോടെ  കുട്ടികൾ പങ്കുചേരുന്നു. കായിക മൽസരങ്ങളായ ചാക്കിൽ കയറി ഓട്ടം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,lemon and spoon ഓട്ടംഎന്നീ മത്സരങ്ങൾ നടത്തുന്നു.എല്ലാ കുട്ടികൾക്കും ഓണ സദ്യയും പായസവും അധ്യാപകർ നൽകുന്നു. കുട്ടികളുടെ , പങ്കാളിത്തത്തോടെ വർഷങ്ങളായി ഓണാഘോഷം ഗംഭീരമായി നടത്താൻ കഴിഞ്ഞു .സമൂഹ തിരുവാതിരകളി കുട്ടികൾ നന്നായി ആസ്വദിച്ചു.<br>
'''ക്രിസ്മസ് :'''
'''ക്രിസ്മസ് :'''
വർഷങ്ങളായി ക്രിസ്മസ് പരിപാടികൾ ഈ സ്കൂളിൽ സംഘടിപ്പിച്ച് വരുന്നു. ക്രിസ്മസ് ട്രീ മത്സരം ,ക്രിസ്മസ് അപ്പൂപ്പൻ ,കരോൾ ഗാന മത്സരം  എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിക്കുകയും, ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.
വർഷങ്ങളായി ക്രിസ്മസ് പരിപാടികൾ ഈ സ്കൂളിൽ സംഘടിപ്പിച്ച് വരുന്നു. ക്രിസ്മസ് ട്രീ മത്സരം ,ക്രിസ്മസ് അപ്പൂപ്പൻ ,കരോൾ ഗാന മത്സരം  എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിക്കുകയും, ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.

14:45, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓണാഘോഷം : എല്ലാവർഷവും വളരെ ഗംഭീരമായി ഓണാഘോഷം നടത്തപ്പെടുന്നു . കുട്ടികൾ നല്ല നല്ല വേഷങ്ങൾ ധരിച്ച് ഓണാഘോ.ഷത്തിൽ പങ്കെടുക്കുന്ന . അത്തപ്പൂക്കളമത്സരം ഓണപ്പാട്ട് മാവേലി മത്സരം എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കുചേരുന്നു. കായിക മൽസരങ്ങളായ ചാക്കിൽ കയറി ഓട്ടം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,lemon and spoon ഓട്ടംഎന്നീ മത്സരങ്ങൾ നടത്തുന്നു.എല്ലാ കുട്ടികൾക്കും ഓണ സദ്യയും പായസവും അധ്യാപകർ നൽകുന്നു. കുട്ടികളുടെ , പങ്കാളിത്തത്തോടെ വർഷങ്ങളായി ഓണാഘോഷം ഗംഭീരമായി നടത്താൻ കഴിഞ്ഞു .സമൂഹ തിരുവാതിരകളി കുട്ടികൾ നന്നായി ആസ്വദിച്ചു.
ക്രിസ്മസ് : വർഷങ്ങളായി ക്രിസ്മസ് പരിപാടികൾ ഈ സ്കൂളിൽ സംഘടിപ്പിച്ച് വരുന്നു. ക്രിസ്മസ് ട്രീ മത്സരം ,ക്രിസ്മസ് അപ്പൂപ്പൻ ,കരോൾ ഗാന മത്സരം എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിക്കുകയും, ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.