"ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രവേശനോത്സവം 2019 -20 റാന്നി പെരുനാട് ഹൈസ്കൂൾ 2019 -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പ്രവേശനോത്സവം 2019 -20 | '''<big><u>പ്രവേശനോത്സവം 2019 -20</u></big>''' | ||
റാന്നി പെരുനാട് ഹൈസ്കൂൾ 2019 -20 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.ജൂൺ 6 ന് രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുയോഗത്തിൽ വാർഡ് മെമ്പർ സി ആർ മോഹനൻ ,പി റ്റി എ പ്രതിനിധികൾ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഉദ്‌ഘാടനത്തിനു ശേഷം പ്രവേശനോത്സവ ഗാനം ആലപിച്ച് നവാഗതരെ സ്വാഗതം ചെയ്തു .കുട്ടികൾ നിലവിളക്കിൽ നിന്നും വിദ്യാദീപം കൊളുത്തി .കുഞ്ഞുങ്ങൾക്ക് ബുക്ക് ,മിഠായി ,പേന എന്നിവ വിതരണം ചെയ്തു . | റാന്നി പെരുനാട് ഹൈസ്കൂൾ 2019 -20 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.ജൂൺ 6 ന് രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുയോഗത്തിൽ വാർഡ് മെമ്പർ സി ആർ മോഹനൻ ,പി റ്റി എ പ്രതിനിധികൾ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഉദ്‌ഘാടനത്തിനു ശേഷം പ്രവേശനോത്സവ ഗാനം ആലപിച്ച് നവാഗതരെ സ്വാഗതം ചെയ്തു .കുട്ടികൾ നിലവിളക്കിൽ നിന്നും വിദ്യാദീപം കൊളുത്തി .കുഞ്ഞുങ്ങൾക്ക് ബുക്ക് ,മിഠായി ,പേന എന്നിവ വിതരണം ചെയ്തു . | ||
'''<u>ജൂൺ 5 പരിസ്‌ഥിതി ദിനം</u>''' | |||
പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി നടത്തി .സ്കൗട്ട് & ഗൈഡ്സ് ,ജെ .ആർ .സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ് .ലേഖക്കു നൽകി ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു .പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളുടെ പങ്കും എന്ന വിഷയത്തെ കുറിച്ച് ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .വിത്ത് വിതരണവും വൃക്ഷതൈ വിതരണവും നടത്തി . | പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി നടത്തി .സ്കൗട്ട് & ഗൈഡ്സ് ,ജെ .ആർ .സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ് .ലേഖക്കു നൽകി ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു .പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളുടെ പങ്കും എന്ന വിഷയത്തെ കുറിച്ച് ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .വിത്ത് വിതരണവും വൃക്ഷതൈ വിതരണവും നടത്തി . |
22:10, 20 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2019 -20
റാന്നി പെരുനാട് ഹൈസ്കൂൾ 2019 -20 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.ജൂൺ 6 ന് രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുയോഗത്തിൽ വാർഡ് മെമ്പർ സി ആർ മോഹനൻ ,പി റ്റി എ പ്രതിനിധികൾ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഉദ്‌ഘാടനത്തിനു ശേഷം പ്രവേശനോത്സവ ഗാനം ആലപിച്ച് നവാഗതരെ സ്വാഗതം ചെയ്തു .കുട്ടികൾ നിലവിളക്കിൽ നിന്നും വിദ്യാദീപം കൊളുത്തി .കുഞ്ഞുങ്ങൾക്ക് ബുക്ക് ,മിഠായി ,പേന എന്നിവ വിതരണം ചെയ്തു .
ജൂൺ 5 പരിസ്‌ഥിതി ദിനം
പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രാവിലെ 9 .30 ന് അസംബ്ലി നടത്തി .സ്കൗട്ട് & ഗൈഡ്സ് ,ജെ .ആർ .സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ് .ലേഖക്കു നൽകി ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു .പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും കുട്ടികളുടെ പങ്കും എന്ന വിഷയത്തെ കുറിച്ച് ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .വിത്ത് വിതരണവും വൃക്ഷതൈ വിതരണവും നടത്തി .