"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/മാത് സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കൺവീനർ .സിന്ധു ടീച്ചർ.2019- 2020 വർഷത്തെ മാത് സ് ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (മാത് സ് ക്ലബ് എന്ന താൾ എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/മാത് സ് ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(വ്യത്യാസം ഇല്ല)

18:46, 17 നവംബർ 2020-നു നിലവിലുള്ള രൂപം

കൺവീനർ .സിന്ധു ടീച്ചർ.2019- 2020 വർഷത്തെ മാത് സ് ക്ലബ്ബിന്റെ യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ആശ ടീച്ചറുടെ അധ്യക്ഷതയിൽ കുടുകയുണ്ടായി. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയക്ക് 1.10 മുതൽ | .40 വരെയോഗം കൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടൽ, കുസൃതി കണക്കുകൾ, ഗണിത പസിലുകൾ ,കണക്കിലെ എളുപ്പവഴികൾ, തുടങ്ങിയവ ചർച്ച ചെയ്യുന്നു.ക്വിസ് മത്സരങ്ങൾ ,ഗണിത ശാസത്ര മേളയിൻ കുട്ടികളെ തയ്യാറാക്കി പങ്കെടുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.