"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ജെ ആർ സി)
 
(ജെ ആർ സി)
 
വരി 1: വരി 1:
    ജൂനിയർ റെഡ് ക്രോസ് സാരഥികൾ
ജൂനിയർ റെഡ് ക്രോസ് സാരഥികൾ

    കുട്ടികളിൽ കർത്തവ്യബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സി കേഡറ്റുകളുടെ യൂണിറ്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീമതി.സുശീല ടീച്ചർ പ്രവർത്തിച്ചുവരുന്നു.യൂണിറ്റ് 2016 മുതൽ പ്രവർത്തിച്ച് വരുന്നു.
                2011 മുതൽ ഡോക്ടർ കെ വി തോമസ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് ആദ്യമായി ജൂനിയർ റെഡ് ക്രോസ് ആരംഭിക്കുകയും അന്നുമുതലുള്ള എസ്എസ്എൽസി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു വരുന്നു. കുട്ടികളിൽ കർത്തവ്യബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സി കേഡറ്റുകളുടെ യൂണിറ്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീമതി.സുശീല ടീച്ചർ പ്രവർത്തിച്ചുവരുന്നു.

20:14, 9 നവംബർ 2020-നു നിലവിലുള്ള രൂപം