"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*3 ഏക്കർ ഭൂമിയാലാണ് സ്ഥിതി ചെയ്യുന്നത് *Up യിൽ 10...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:


*6000 ൽ അധികം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല
*6000 ൽ അധികം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല
* ഗ്രന്ഥ ശാലയിൽ കുട്ടികൾക്ക് വായിക്കുന്നതിനുള്ള സൗകര്യം
*കുട്ടികളുടെ യാതാ സൗകര്യത്തിനായി തിരുവല്ലയുടെ എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം
*സജീവമായ കോ ഓപ്പറേറ്റീവ് സ്റ്റോർ
*ശുദ്ധമായ കുടിവെള്ളത്തിനുള്ള സൗകര്യം
*ഉച്ച ഭക്ഷണ പദ്ധതി
*8-)0 ക്ലാസ് വരെ സൗജന്യ പാഠപുസ്തകം
*ICT പരിശീലനം
*രക്ഷ കർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം
*ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
*Uss, nmms സ്കോളർഷിപ് പരിശീലനം
*വിശാലമായ കളിസ്ഥലം
*കലോത്സവത്തിന് പരിശീലനം
*JRC യുണിറ്റ്
*Scout & guides യൂണിറ്റ്
*ശാസ്ത്ര മേലകൾക്കുള്ളപരിശീലനം
*ശാസ്ത്ര മേലകളിലെ പങ്കാളിത്തം, വിജയം
*വിവിധ ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെയുള്ള പങ്കാളിത്തം
*പുഷ്പ മേലയോട് അനുബന്ധിച്ചുള്ള പരിപാടികളിലെ പങ്കാളിത്തം
*കലോത്സവങ്ങളുമായി ബന്ധപ്പെട്ട ഘോഷയാത്രകളിൽ സ്കൂളിന്റെ പങ്കാളിത്തം, വിജയം
*യു. പി. കുട്ടികൾക്ക് മുതൽ  മുതൽ ബോധ വൽക്കരണ ക്ലാസുകൾ
*കരിയർ ഗൈഡൻസ്, കൗൺസിലിങ് ക്ലാസുകൾ
*Macfast FM പരിപാടികളിലെ പങ്കാളിത്തം
*സയൻസ്, സോഷ്യൽ സയൻസ് ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെയുള്ള പങ്കാളിത്തം
*ആരോഗ്യ സംരക്ഷണ ക്ലാസുകൾ
*ഹെൽത്ത്‌ ചെക്ക് അപ്പ്‌
*IMA യുടെ ദന്ത സംരക്ഷണ ക്ലാസ്സുകൾ
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054050" എന്ന താളിൽനിന്ന് ശേഖരിച്ചത്