എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/Details

Schoolwiki സംരംഭത്തിൽ നിന്ന്
  • 3 ഏക്കർ ഭൂമിയാലാണ് സ്ഥിതി ചെയ്യുന്നത്
  • Up യിൽ 10 HS ൽ 10 ക്ലാസ്സ്‌ മുറികൾ ഉണ്ട്
  • വിശാലമായ കമ്പ്യൂട്ടർ ലാബ്
  • ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യം
  • 6000 ൽ അധികം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല
  • ഗ്രന്ഥ ശാലയിൽ കുട്ടികൾക്ക് വായിക്കുന്നതിനുള്ള സൗകര്യം
  • കുട്ടികളുടെ യാതാ സൗകര്യത്തിനായി തിരുവല്ലയുടെ എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം
  • സജീവമായ കോ ഓപ്പറേറ്റീവ് സ്റ്റോർ
  • ശുദ്ധമായ കുടിവെള്ളത്തിനുള്ള സൗകര്യം
  • ഉച്ച ഭക്ഷണ പദ്ധതി
  • 8-)0 ക്ലാസ് വരെ സൗജന്യ പാഠപുസ്തകം
  • ICT പരിശീലനം
  • രക്ഷ കർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
  • Uss, nmms സ്കോളർഷിപ് പരിശീലനം
  • വിശാലമായ കളിസ്ഥലം
  • കലോത്സവത്തിന് പരിശീലനം
  • JRC യുണിറ്റ്
  • Scout & guides യൂണിറ്റ്
  • ശാസ്ത്ര മേലകൾക്കുള്ളപരിശീലനം
  • ശാസ്ത്ര മേലകളിലെ പങ്കാളിത്തം, വിജയം
  • വിവിധ ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെയുള്ള പങ്കാളിത്തം
  • പുഷ്പ മേലയോട് അനുബന്ധിച്ചുള്ള പരിപാടികളിലെ പങ്കാളിത്തം
  • കലോത്സവങ്ങളുമായി ബന്ധപ്പെട്ട ഘോഷയാത്രകളിൽ സ്കൂളിന്റെ പങ്കാളിത്തം, വിജയം
  • യു. പി. കുട്ടികൾക്ക് മുതൽ മുതൽ ബോധ വൽക്കരണ ക്ലാസുകൾ
  • കരിയർ ഗൈഡൻസ്, കൗൺസിലിങ് ക്ലാസുകൾ
  • Macfast FM പരിപാടികളിലെ പങ്കാളിത്തം
  • സയൻസ്, സോഷ്യൽ സയൻസ് ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെയുള്ള പങ്കാളിത്തം
  • ആരോഗ്യ സംരക്ഷണ ക്ലാസുകൾ
  • ഹെൽത്ത്‌ ചെക്ക് അപ്പ്‌
  • IMA യുടെ ദന്ത സംരക്ഷണ ക്ലാസ്സുകൾ