"ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Siminandhu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 28: | വരി 28: | ||
പ്രധാന അദ്ധ്യാപകൻ / പ്രധാന അദ്ധ്യാപിക = ജ്യോതി എസ് നായർ | | പ്രധാന അദ്ധ്യാപകൻ / പ്രധാന അദ്ധ്യാപിക = ജ്യോതി എസ് നായർ | | ||
പി.ടി.ഏ. പ്രസിഡണ്ട്= സുഭാഷ് റ്റി എസ് | | പി.ടി.ഏ. പ്രസിഡണ്ട്= സുഭാഷ് റ്റി എസ് | | ||
സ്കൂൾ ചിത്രം= | സ്കൂൾ ചിത്രം=37309-s1.jpg | ||
}} | }} |
12:43, 8 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം | |
---|---|
വിലാസം | |
കാരുവള്ളി വള്ളംകുളം പി.ഒ , തിരുവല്ല , 689541 , പത്തനംത്തിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഇമെയിൽ | vallamkulamglps@gmail.com |
വെബ്‍സൈറ്റ് | - |
കോഡുകൾ | |
സ്കൂൾ കോഡ് | 37309 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-10-2020 | Siminandhu |
ഭൗതികസൗകര്യങ്ങൾ
പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. ഗവൺമെന്റ്. എൽ . പി. എസ്, വള്ളംകുളം വിദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ ക്ലബ്
- Nature club
- I T Club
- Arts Club