"സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:


=2009-2010,2010-2011  വര്‍ഷത്തെ കായീക ക്ഷമത പുരസ്കാരം=
=2009-2010,2010-2011  വര്‍ഷത്തെ കായീക ക്ഷമത പുരസ്കാരം=
[[ ചിത്രം: Fitness.jpg ]]


=2009-2010 വര്‍ഷത്തെ ഏറ്റവും നല്ല പി.ടി.എ.(സി.എച്ച്.മുഹമ്മദ്‌ കോയ അവാര്‍ഡ്) അവാര്‍ഡ് ലഭിച്ചു.=
=2009-2010 വര്‍ഷത്തെ ഏറ്റവും നല്ല പി.ടി.എ.(സി.എച്ച്.മുഹമ്മദ്‌ കോയ അവാര്‍ഡ്) അവാര്‍ഡ് ലഭിച്ചു.=

18:44, 15 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ
വിലാസം
കല്ലറ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
15-11-2010Sthomashskallara



കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സെന്‍റ് തോമസ് ഹൈസ്ക്കുള് കല്ലറ കോട്ടയം രൂപതയിലെ 16 ഹൈസ്ക്കൂളുകളിലൊന്നാണ് കല്ലറ സെന്‍റ് തോമസ്. 1951 മുതല്‍ ഈ പ്രദേശത്ത് ഒരു മിഡില്‍ സ്ക്കുള്‍ അനുവദിച്ചു കിട്ടുന്നതിനായി ശ്രമമാരംഭിച്ചിരിന്നു. 1955 ജൂണ്‍ 6-ന് ഒരു ഓലമേ‍‍ഞ്ഞ ഷെഡി‍ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട മത്തായി പൂഴിക്കുന്നേല്‍ അച്ചന്‍കല്ലറപ്പള്ളി വികാരിയായിരിക്കുമ്പോഴാണുി. സ്ക്കൂളിനു അനുമതി ലഭിച്ചത്. പ്രഥമ ഹെഡ് മാസ് റ്രരായി ശ്രി.കെ.എം. ചെറിയാനും അദ്ധ​ാപകരായി ടി.തോമസ്, എം .സി. ജോസഫ് എന്നിവരും നിയമിതരായി. പറവന്‍ തുരുത്ത്, മണിയ൯തുരുത്ത് ,പെരുംതുരുത്ത്,തുട‌ങ്ങിയ വെളളത്താല്‍ ചുററപ്പെട്ട കുറച്ച് തുരുത്തുകളുടെ കൂട്ടമാണ് കല്ലറ.

ഭൗതികസൗകര്യങ്ങള്‍

2എക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

നല്ലൊരു കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ഉണ്ട്. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവം ലഭ്യമാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക വൃത്തിയോടു കുട്ടികളില്‍ ആഭിമുഖ്യം ഉണ്ടാക്കുന്നതിനു 30 അംഗങ്ങളുളള കാര്‍ഷിക ക്ലബ്‌ രൂപീകരിക്കുകയും വിദ്യാലയത്തിന് അകത്തും പുറത്തും പ്രത്യേകിച്ച് നെല്ല് കൃഷിയും ചെയ്തു പോരുന്നു. 15 അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന നല്ലൊരു സ്കൗട്ട് &ഗൈഡ്സ് ഞങ്ങള്‍ക്കുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • മാര്ഗ്ഗം കളി
  • ബാന്‍റ് ട്രൂപ്പ്
  • പരിചമുട്ട് കളി
  • പൂരക്കളി
  • വട്ടപ്പാട്ട്
  • ഒപ്പന
  • കോല്‍ക്കളി
  • ഫുട്ബോള്‍
  • കാര്‍ഷിക ക്ളബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

2009-2010,2010-2011 വര്‍ഷത്തെ കായീക ക്ഷമത പുരസ്കാരം

2009-2010 വര്‍ഷത്തെ ഏറ്റവും നല്ല പി.ടി.എ.(സി.എച്ച്.മുഹമ്മദ്‌ കോയ അവാര്‍ഡ്) അവാര്‍ഡ് ലഭിച്ചു.

2009-2010 വര്‍ഷത്തെ മാതൃഭൂമിയുടെ ഹരിതവിദ്യാലയം അവാര്‍ഡില്‍ ഒന്നാംസ്ഥാനം ലഭിച്ചു

2009-2010 വര്‍ഷത്തെ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയില്‍ ഏറ്റവും നല്ല സ്കൂളിനുള്ള അവാര്‍ഡ്‌ ലഭിച്ചു

2009-2010 വര്‍ഷത്തെ ഏറ്റവും നല്ല നാടകത്തിനുള്ള നാഷ്ണല്‍ അവാര്‍ഡ്‌ ലഭിച്ചു

മാനേജ്മെന്റ്

മാനേജ്മെന്‍റ് കോട്ടയം കോര്‍പ്പറേറ് മാനേജ് മെന്‍റാണ് ഈ വിദ്യാലയത്തിെന്‍റ ഭരണം നടത്തുന്നത്.നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ പ്റവര്‍ത്തിക്കുന്നുണ്ട്.ഫാദര്‍ജോസ് അരീച്ചിറ കോര്‍പ്പറേറ് മാനേജരായും റെവ: ഫാദര്‍ അഡ്വക്കേറ്റ് ജോസഫ് കീഴങ്ങാട്ട് ‍സ്ക്കൂള്‍മാനേജരായും പ്രവര്‍ത്തിക്കുന്നു.ഹൈസ്കൂള്‍വിഭാഗത്തില്‍ ‍ഇപ്പോഴത്തെ ഹെഡ്മാസ്ററര്‍ ശ്രീ. പി.എ. ബാബു ആണ്.

മുന്‍ സാരഥികള്‍

പ്രധാന അധ്യാപകര്‍ :

  • 1955-1960 : ശ്രീ. കെ. എം ചെറിയാ൯
  • 1960-1963 : ശ്രീ. സി.ഒ. ഫീലിപ്പോസ്
  • 1963-1965 : ശ്രീ.എ.കെ. സിറിയക്ക്
  • 1965-1966 : ശ്രീ.അലക്സാണ്ടര് ജോസഫ്
  • 1966-1967 : |ശ്രീ.പി.ററി.മത്തായി
  • 1967-1970 : ശ്രീ. എം. കെ. ജോര്‍ജ്ജ്
  • 1970-1971 : ശ്രീ.എന്‍.എം .ജോണ്‍
  • 1971-1972 : സിസ്റ്റര്‍.യൂക്കരിസ്ററ
  • 1972-1976 : സിസ്റ്റര്‍.ലൂസീന
  • 1976-1980 : സിസ്റ്റര്‍.ലിസിയ
  • 1980-1982 : സിസ്റ്റര്‍.ലിററീഷ
  • 1982-1987 : ശ്രീ.എന്‍.എം.ജോണ്‍
  • 1987-1989 : ശ്രീ.ഒ.ററി. ജോസഫ്
  • 1989-1991 : ശ്രീ.സി.ജെറോം
  • 1991-1992 : ശ്രീ.ചാണ്ടി ലൂക്കോസ്
  • 1992-1994 : ശ്രീമതി.സി.മേരി ജോസ്
  • 1994-1998 : ശ്രീ.എ.കെ.കുരുവിള
  • 1998-2000 : ശ്രീ.സി.എല്‍സി
  • 2000-2001 : ശ്രീ.സിറിയക്
  • 2001-2003 : സിസ്റ്റര്‍.തെരേസ
  • 2004-2005 : സിസ്റ്റര്‍.എല്‍സി
  • 2005-2006 : ശ്രീമതി.ചേച്ചമ്മ തോമസ്
  • 2007  : ശ്രീ.പി.എ.ബാബു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രാഹുല്‍. ആര്‍. നാഥ്‌

വഴികാട്ടി

<googlemap version="0.9" lat="9.715931" lon="76.482385" zoom="17"> 9.717245, 76.481602 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

/home/user/Desktop/jucy.odt