"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
വിജ്ഞാനത്തിനായുള്ള അന്വേഷണം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനും അന്വേഷണാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും ആയി തുടങ്ങിയ സയൻസ് ക്ലബ് ശ്രിമതി ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ ഊർജ്വസ്വലമായി പ്രവർത്തിച്ചു വാരുന്നു.അധ്യയന വരഷത്തിൽ പ്രരിസ്ഥിതി ദിനാഘോഷം വൃക്ഷതൈകൾ നട്ടും കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം നടത്തിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം മനസിലാക്കുന്നതിനായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയും ആഘോഷിച്ചു | |||
[[പ്രമാണം:43022-NC2.jpg|ലഘുചിത്രം|നടുവിൽ|poster]] | |||
13:13, 7 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വിജ്ഞാനത്തിനായുള്ള അന്വേഷണം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനും അന്വേഷണാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും ആയി തുടങ്ങിയ സയൻസ് ക്ലബ് ശ്രിമതി ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ ഊർജ്വസ്വലമായി പ്രവർത്തിച്ചു വാരുന്നു.അധ്യയന വരഷത്തിൽ പ്രരിസ്ഥിതി ദിനാഘോഷം വൃക്ഷതൈകൾ നട്ടും കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം നടത്തിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം മനസിലാക്കുന്നതിനായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയും ആഘോഷിച്ചു
വിജ്ഞാനത്തിനായുള്ള അന്വേഷണം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനും അന്വേഷണാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും സയൻസ് ക്ലബ് അംഗങ്ങൾ വർഷം മുഴുവൻ പല പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു വീട്ടിൽ പച്ചക്കറി തോട്ടം നിർമിക്കൽ , ആഴ്ച തോറുമുള്ള വാർത്ത വായന ചന്ദ്രദിനാഘോഷം മുതലായവ ഇതുവരെ നടന്നു.സെപ്തംബര് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം നടന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു..