"എസ്.എ.എൽ.പി.എസ്. വെൺപാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Salps (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 31: വരി 31:

==ചരിത്രം==
ഇംഗ്ലണ്ടിലെ മെതോഡിസ്റ്റ് സഭയിലെ സുവിശേഷകനായിരുന്ന വില്യം ബൂത്ത് 1878-ൽ ലണ്ടനിൽ ആരംഭിച്ച ക്രിസ്തീയ പ്രൊട്ടസ്റ്റൻ്റ് സഭയാണ് രക്ഷാസൈന്യം (Salvation Army). തെരുവിൽ കഴിയുന്ന അശരണർക്കും പാവങ്ങളിലും  രക്ഷയുടെ സുവിശേഷം എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം.

<gallery>
<gallery>
WB.jpg| ജനറൽ വില്യം ബൂത്ത്.
WB.jpg| ജനറൽ വില്യം ബൂത്ത്.
</gallery>
രക്ഷാ സൈന്യ മിഷണറിയായ കേണൽ യേശുദാസൻ 1896-ൽ കേരളത്തിൽ സഭ ആരംഭിച്ചു.കേരളത്തിൽ സാമൂഹ്യ പരമായ അടിമത്തത്തിൽ ആയിരുന്ന അധസ്ഥിതരുടെ ഇടയിലായിരുന്നു സഭയുടെ പ്രധാന പ്രവർത്തനങ്ങൾ.ആ കാലഘട്ടത്തിൽ മാറാ രോഗമായി കണ്ടിരുന്ന വസൂരി, കുഷ്ഠ രോഗം തുടങ്ങിയ രോഗികളെ ശുശ്രൂഷിക്കുകയും  ആശുപത്രികൾ സ്ഥാപിക്കുകയും ചെയ്തു .തുടർന്ന് സ്കൂളുകൾ സ്ഥാപിതമായി. അജ്ഞതയിലാണ്ടു കിടന്നിരുന്ന ഒരു വിഭാഗം ജനതയെ അറിവിൻ്റെ വെളിച്ചത്തിലേക്ക് എത്തിക്കാൻ ഈ സ്കൂളുകൾക്ക് സാധിച്ചു.

വിദ്യാലയ ചരിത്രം'''
==ചരിത്രം==
1908-ൽ സാൽവേഷൻ ആർമി സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൂറ്റൂർ പഞ്ചായത്തിലെ 14-ാം വാർഡിൽ ആണ് സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പുരോഗതിയും അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ക്രിസ്തീയ മിഷനറിമാർ ജനമദ്ധ്യത്തിലേ വന്ന് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ഈ പ്രവർത്തനങ്ങൾ കേട്ടും അറിഞ്ഞും '''ആക്കയിൽ ചാക്കോ''' എന്ന സമുദായ സ്നേഹി മിഷനറിമാരെ കണ്ടു സംസാരിച്ചതിന്റെ ഫലമായി വെൺപാലയിലുള്ള ആക്കയിൽ പുരയിടത്തിൽ ഷെഡ് വെച്ച് സാൽവേഷൻ ആർമി പ്രവർത്തനം ആരംഭിച്ചു.
ഇവിടുത്തെ പ്രവർത്തനങ്ങൾക്കു പല തടസ്സങ്ങളും നേരിട്ടപ്പോൾ തുടർന്ന് എരിച്ചിപ്പുറത്തും പിന്നീട് കോളഭാഗത്തു ഇട്ടിയവീരാ സാറിന്റെ പിതാവിന്റെ ഭൂമി രക്ഷാസൈന്യം ഒറ്റിക്കു വാങ്ങി, അവിടെ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കുട്ടികളെ കോർ ഓഫീസർ അക്ഷരം പഠിപ്പിച്ച് തുടങ്ങി. അനേകം കൂട്ടികൾ നിലത്തെഴുത്തു പഠിക്കാൻ തുടങ്ങി. ഇങ്ങനെ പഠിച്ച കുട്ടികൾക്കു തുടർന്നു പഠിക്കാൻ അവസരം കിട്ടാതിരുന്നപ്പോൾ 1908-ൽ കൊളഭാഗത്തു സാൽവേഷൻ ആർമിയുടെ പ്രൈമറി സ്കൂൾ പ്രവർത്തനം തുടങ്ങി. സ്ക്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി പ്രയാറ്റിലുള്ള അബ്രഹാം സാറിനെ നിയമിച്ചു. അന്ന് ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമെ ഉണ്ടായിരിന്നുള്ളൂ. പിന്നീടു കൊച്ചു വീട്ടിൽ കൂടുംബത്തിന്റെ സ്ഥലം വാങ്ങി കെട്ടിടം പണിതു സ്കൂൾ പ്രവർത്തനം തുടങ്ങി.
നിരവധി ആളുകളുടെ സഹായ സഹകരണങ്ങളാൽ  ഈ വിദ്യാഭ്യാസ സ്ഥാപനം ഇവിടെ പ്രവർത്തനം ആരംഭിച്ചു.  ഇതിനു എല്ലാം നേ‌തൃത്വം നൽകിയതു ആക്കയിൽ ചാക്കോയും കൂടുംബവുമാണ് . തിരുവൻവണ്ടൂർ, നന്നാട്, പ്രയാർ, തെങ്ങേലി, വെൺപാല എന്നീ കരകളിൽ നിന്നും ആയിരക്കണക്കിനു കൂട്ടികൾ ഈ സ്ഥാപനത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കപ്പെട്ടു.
ഈ സ്കൂളിൽ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ച പി. ഇ എബ്രഹാം സാർ, കെ.ടി ഇട്ടിയവീരാ സാർ, കെ.ടി കൂഞ്ഞമ്മ ടീച്ചർ, പി.കെ ബേബി സാർ, പി.എം ജേക്കബ് സാർ, ചന്ദ്രിക ദേവി ടീച്ചർ എന്നിവരും എം കെ ചിന്നമ്മ, പി. ജി ശോശാമ്മ, കെ.വി ശോശാമ്മ ,കെ.വി എബ്രഹാം, കെ.എം മേരി, അച്ചാമ്മ ടീച്ചർ, രാമൻ പിള്ള സാർ, ഏലിയാമ്മ ടീച്ചർ, എം. കെ ആനിക്കുട്ടി എന്നിവരും വളരെ സ്തുത്യർഹമായ നിലയിൽ സേവനം അനുഷ്ഠിച്ച ഈ സ്കൂൾ വളരെ നല്ല രീതിയിൽ നിലനിർത്താൻ സഹായിച്ച ഇവരുടെയെല്ലാം പ്രവർത്തനങ്ങളെ നന്ദിപൂർവം സ്മരിക്കുന്നു.2008 ൽ സ്കൂൾ ശതാബ്ദി [[ശതാബ്ദി സ്മരണിക]] ആഘോഷിച്ചു.

"https://schoolwiki.in/എസ്.എ.എൽ.പി.എസ്._വെൺപാല" എന്ന താളിൽനിന്ന് ശേഖരിച്ചത്