"വിദ്യാർത്ഥി രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==ജീവിത യാത്ര== ജീവിതമാകുന്ന തോണിതുഴഞ്ഞു ഞാന്‍ …' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== | ==ആസ്വാദനക്കുറിപ്പ്-നന്മമരം== | ||
ഷെല്‍സില്‍വെള്‍സ്റ്റൈന്‍ രചിച്ച ഗിവിംഗ് ട്രീ എന്ന പുസ്തകം നന്മമരം എന്ന പേരില്‍ പരിഭാഷപ്പെടുത്തിയത് കെ.കെ.കൃഷ്ണകുമാറാണ്.ബാലസാഹിത്യമാണെങ്കിലും മുതിര്‍ന്നവര്‍ക്കും കൂടി ഗുണപാഠമാകുന്ന ഒരു പുസ്തകമാണിത്.വളരെ മനോഹരമായ ഒരു പുസ്തകമാണിത്.വളരെ മനോഹരമായ ഇതിലെ ചിത്രീകരണം നല്‍കിയിരിക്കുന്നത് കെ.പി.മുരളീധരനാണ്. | |||
ആധുനികയുഗത്തിലെ മനുഷ്യനും മരവും തമ്മിലുള്ള ബന്ധം ആണ് കവി ഇവിടെ ചൂണ്ടിക്കാട്ടു്നനത്. ലളിതമായ ഭാഷാശൈലിയും തനിമയോടുകൂടിയതുമായ പരിഭാഷയാണ് കെ.കെ.കൃഷ്ണകുമാര്‍ ഈ പുസ്തകത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.തന്റെ അവസാനം വരെ എല്ലാമെല്ലാം മനുഷഅയന് ദാനം ചെയ്ത ഒരു നന്മമരത്തിന്റെ കഥയാണ് ഇവിടെ പ്രതിപാദിക്കുന്നത്. | |||
ഈ കഥയിലെ ആശയം- ദുരാഗ്രഹിയായ മനുഷ്യന്‍ കിട്ടാവുന്ന തെല്ലാം മരത്തിനോട് വാങ്ങിയിട്ടും പിന്നെയും മതിവരാതെ വീണ്ടും | |||
ആ മരക്കുറ്റിയുടെ അടുത്ത് ചെന്ന് സ്ഥലം ആവശ്യപ്പെടുന്നു. | |||
പ്രകൃതിവരദാനമായ ഒരു വൃക്ഷം മനുഷ്യനെ സ്നേഹിക്കുന്ന സന്ദര്‍ഭമാണ് കവി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത് | |||
മുബീന.വി | |||
10-E | |||
12:31, 26 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആസ്വാദനക്കുറിപ്പ്-നന്മമരം
ഷെല്‍സില്‍വെള്‍സ്റ്റൈന്‍ രചിച്ച ഗിവിംഗ് ട്രീ എന്ന പുസ്തകം നന്മമരം എന്ന പേരില്‍ പരിഭാഷപ്പെടുത്തിയത് കെ.കെ.കൃഷ്ണകുമാറാണ്.ബാലസാഹിത്യമാണെങ്കിലും മുതിര്‍ന്നവര്‍ക്കും കൂടി ഗുണപാഠമാകുന്ന ഒരു പുസ്തകമാണിത്.വളരെ മനോഹരമായ ഒരു പുസ്തകമാണിത്.വളരെ മനോഹരമായ ഇതിലെ ചിത്രീകരണം നല്‍കിയിരിക്കുന്നത് കെ.പി.മുരളീധരനാണ്. ആധുനികയുഗത്തിലെ മനുഷ്യനും മരവും തമ്മിലുള്ള ബന്ധം ആണ് കവി ഇവിടെ ചൂണ്ടിക്കാട്ടു്നനത്. ലളിതമായ ഭാഷാശൈലിയും തനിമയോടുകൂടിയതുമായ പരിഭാഷയാണ് കെ.കെ.കൃഷ്ണകുമാര്‍ ഈ പുസ്തകത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.തന്റെ അവസാനം വരെ എല്ലാമെല്ലാം മനുഷഅയന് ദാനം ചെയ്ത ഒരു നന്മമരത്തിന്റെ കഥയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ കഥയിലെ ആശയം- ദുരാഗ്രഹിയായ മനുഷ്യന്‍ കിട്ടാവുന്ന തെല്ലാം മരത്തിനോട് വാങ്ങിയിട്ടും പിന്നെയും മതിവരാതെ വീണ്ടും ആ മരക്കുറ്റിയുടെ അടുത്ത് ചെന്ന് സ്ഥലം ആവശ്യപ്പെടുന്നു. പ്രകൃതിവരദാനമായ ഒരു വൃക്ഷം മനുഷ്യനെ സ്നേഹിക്കുന്ന സന്ദര്‍ഭമാണ് കവി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്
മുബീന.വി 10-E