"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
<font color=blue>
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
വരി 4: വരി 5:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<font color=blue>
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ഉളിക്കല്‍
| സ്ഥലപ്പേര്=ഉളിക്കല്‍

20:56, 22 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ
വിലാസം
ഉളിക്കല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-10-2010Tkthankachan



കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് സ്കൂളാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1968ല്‍ കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍- കല്യാട് പഞ്ചായത്ത് മാനേജ്മെന്റിന്റെ കീഴില്‍ ‍ഉളിക്കലില്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആര്‍ നാരായണന്റെ നേത്യത്വത്തില്‍ സ്ഥാപിതമായി. ഇപ്പോള്‍ പുതിയതായി രൂപം കൊണ്ട ഉളിക്കല്‍ പഞ്ചായത്തിന്റെ കീഴില്‍ പി.കെ.പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. 2005 ല്‍ ഈ സ്കൂളിനെ സര്‍ക്കാര്‍ സ്കൂളിന്റെ പരിഗണനയില്‍പെടുത്തി ഹയര്‍ സെക്കണ്ടറി അനുവദിച്ചു. 1995 മുതല്‍ മുഴുവന്‍ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്. മലയോരമേഖലയിലുള്ള ഈ സ്ഥാപനത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 23 ഡിവിഷനുകളിലായി 1000 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറിയില്‍ 250 വിദ്യാര്‍ത്ഥികളും അദ്ധ്യയനം നടത്തുന്നു.

==

ഹൈസ്കൂള്‍ വിഭാഗം


പേര്‌ സ്ഥലം ഫോണ്‍ നമ്പര്‍
ലിസിക്കുട്ടി മാത്യു ഉളിക്കല്‍ 04602228251
കെ.റ്റി. ഗ്രേസി ഉളിക്കല്‍ 0460222
റ്റി.എ. ജോര്‍ജ് ഉളിക്കല്‍ 0402228167
കെ.പി.ശ്രീലത ഇരിട്ടി 04902493077
പി.കെ.സുശീല ചാവശ്ശേരി 049022

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

2010 ഫെബ്രുവരിയില്‍ ഈ സ്കൂള്‍ ഗവണ്മെന്റ് ഏറ്റെടുത്തു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • എം.എം. കുമാരന്‍ (ഇന്‍ ചാര്‍ജ്) (1968-1971)
  • എം.കെ. ചന്ദ്രശേഖര പണിക്കര്‍ (1971-1976)
  • എം.എം. കുമാരന്‍ (1976-1984)
  • എം. ആര്‍. വാസുദേവന്‍ നായര്‍ (1984-1998)
  • എം.ഒ. തോമസ് (1998-2001
  • എ.ആര്‍. ദാമോദരന്‍, (2001-2005)
  • കെ. ശോഭ ( 205-2007)
  • എം.എം. മൈക്കിള്‍ (2007-2009)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആലീസ് എം.ജെ

ഐശ്വര്യ. പി. വി (2005) നന്ദിനി. ​എ (2008) ജെസ്സി മാത്യു

വഴികാട്ടി