"ജി.എച്ച്.എസ്. കരിപ്പൂർ/മീറ്റ് @ ജിഎച്ച്എസ് കരിപ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.<br> | കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.<br> | ||
<gallery> | <gallery> | ||
42040maghsk1.jpg | 42040maghsk1.jpg |
23:33, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.