"ജി.വി.എച്ച്.എസ്.എസ്. മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
പേര്=ജി.വി.എച്ച്.എസ്.എസ്. മമ്പാട് | | പേര്=<font size=3 color=green>ജി.വി.എച്ച്.എസ്.എസ്. മമ്പാട് </font> | | ||
സ്ഥലപ്പേര്=<font size=3 color=red>മമ്പാട് </font> | | സ്ഥലപ്പേര്=<font size=3 color=red>മമ്പാട് </font> | | ||
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍| | വിദ്യാഭ്യാസ ജില്ല=<font size=3 color=brown>വണ്ടൂര്‍</font>| | ||
റവന്യൂ ജില്ല=മലപ്പുറം| | റവന്യൂ ജില്ല=<font size=3 color=blue>മലപ്പുറം</font> | | ||
സ്കൂള്‍ കോഡ്=48035| | സ്കൂള്‍ കോഡ്=<font size=3 color=green>48035</font> | | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=<font size=3 color=red>01</font> | | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=<font size=3 color=red>06</font> | | ||
സ്ഥാപിതവര്‍ഷം=1940| | സ്ഥാപിതവര്‍ഷം=<font size=3 color=red>1940</font> | | ||
സ്കൂള്‍ വിലാസം=മമ്പാട് പി.ഒ, <br/>മലപ്പുറം| | സ്കൂള്‍ വിലാസം=<font size=3 color=blue>മമ്പാട് പി.ഒ, <br/>മലപ്പുറം</font> | | ||
പിന് കോഡ്=676542 | | പിന് കോഡ്=<font size=3 color=blue>676542</font> | | ||
സ്കൂള്‍ ഫോണ്‍=04931 201085| | സ്കൂള്‍ ഫോണ്‍=<font size=3 color=red>04931 201085</font> | | ||
സ്കൂള്‍ ഇമെയില്‍=gvhssmampad48037@gmail.com| | സ്കൂള്‍ ഇമെയില്‍=<font size=3 color=green>gvhssmampad48037@gmail.com</font> | | ||
സ്കൂള്‍ വെബ് സൈറ്റ്=| | സ്കൂള്‍ വെബ് സൈറ്റ്=| | ||
ഉപ ജില്ല= നിലമ്പൂര്‍| | ഉപ ജില്ല= <font size=3 color=green>നിലമ്പൂര്‍</font> | | ||
ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=<font size=3 color=green>സര്‍ക്കാര്‍</font> | | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= <font size=3 color=green>പൊതു വിദ്യാലയം</font> | | ||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1= <font size=3 color=green>ഹൈസ്കൂള്‍</font> | | ||
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2=<font size=3 color=green> എച്ച്.എസ്.എസ്</font> | | ||
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3=<font size=3 color=green> വി.എച്ച്.എസ്.എസ് </font> | | ||
മാദ്ധ്യമം= | മാദ്ധ്യമം=<font size=3 color=green>മലയാളം</font> | | ||
ആൺകുട്ടികളുടെ എണ്ണം=337 | ആൺകുട്ടികളുടെ എണ്ണം=<font size=3 color=green>337</font> | ||
| പെൺകുട്ടികളുടെ എണ്ണം=172 | | പെൺകുട്ടികളുടെ എണ്ണം=<font size=3 color=green>172</font> | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=509 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=<font size=3 color=green>509</font> | ||
| അദ്ധ്യാപകരുടെ എണ്ണം=21 | | അദ്ധ്യാപകരുടെ എണ്ണം=<font size=3 color=green>21</font> | ||
| പ്രിന്‍സിപ്പല്‍=ശ്രീമതി ജയശ്രീ (ഹയരി സെക്കണ്ടറി) | | പ്രിന്‍സിപ്പല്‍=<font size=3 color=green>ശ്രീമതി ജയശ്രീ (ഹയരി സെക്കണ്ടറി)</font> | ||
| പ്രധാന അദ്ധ്യാപകന്=ശ്രീ ആന്ഡ്രയോസ് സി പി | | പ്രധാന അദ്ധ്യാപകന്=<font size=3 color=green>ശ്രീ ആന്ഡ്രയോസ് സി പി</font> | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ അബ്ദുള്ള | | പി.ടി.ഏ. പ്രസിഡണ്ട്=<font size=3 color=green>ശ്രീ അബ്ദുള്ള</font> | ||
| സ്കൂള്‍ ചിത്രം= 48037.jpg| | | സ്കൂള്‍ ചിത്രം= 48037.jpg| | ||
}} | }} |
09:53, 17 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ്.എസ്. മമ്പാട് | |
---|---|
വിലാസം | |
മമ്പാട് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[മലപ്പുറം]] |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ വണ്ടൂര്‍ | വണ്ടൂര്‍]] |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-10-2010 | Gvhssmampad |
[[Category:വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ചരിത്രം
1974- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള് സ്ഥാപിച്ചത്. അധികാരിയും മമ്പാട് സ്വദേശിയുമായ യശ്ശശരീരനായ ശ്രീമാന്‍ അത്തന്‍ മോയാന് അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് ഈ സ്ക്കൂള് സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്‍ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസ്സുകളിലായി 12 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു.computer science കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങള്‍ക്ക് 6 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,3സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,2 ലബോറട്ടറികള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്രപ്പുരകള്‍, ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്കുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്.
- ഗണിത ശാസ്ത്ര ക്ളബ്
- നേച്ചര്‍ ക്ലബ് (ദേശീയ ഹരിതസേന).
ദിനാചരണങ്ങള്‍, പഠനക്യാമ്പുകള്‍, സെമിനാറുകള്‍, പരിസരശുചീകരണപ്രവര്‍ത്തനങ്ങള്‍, ചര്‍ച്ചാക്ളാസുകള്‍, പ്രദര്‍ശനങ്ങള്‍, ക്വിസ് മല്‍സരങ്ങള്‍, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തില്‍ നടത്തി വരുന്നുണ്ട്.
- സാമൂഹ്യ ശാസ്ത്ര ക്ളബ്
- ഭാഷാ പഠന ക്ളബ്
- SMART ROOM
വിക്ടേഴ്സ് ചാനലിന്റെ പ്രദര്‍ശനം, പഠന സിഡികളുടെ പ്രദര്‍ശനം, തുടങ്ങിയവ നടത്തി വരുന്നുണ്ട്.
- IT LAB
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളില്‍ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,ക്വിസ് മത്സരങ്ങല്‍,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്പ ശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കേരള സര്‍ക്കാരാണ് സ്കുള് സ്ഥാപിച്ചത്. ഇപ്പോള്‍ സ്തളിന്റെ ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മുഹമ്മദാലി പി (1974-76) | വെങ്കിടേശ്വര ശര്‍മ്മ (76-77) | തോമസ്സ് പി.ടി (77-78 )| ശങ്കരനാരായണ ഐയ്യര്‍ (78-79 ) | രാമകൃഷ്ണന് നായര്‍ ആര് (79-80 ) | മുത്തു കുമാരന് (80-82 ) | നാരായണന് നമ്പൂതിരി പി.ന് ( 82-83 ) | സാറാമ്മ കോശി ( 83-86 ) | ജോര്‍ജ്ജ് ബെഞ്ചമിന്‍ ( 86-88 ) | ബാലകൃഷ്ണപിള്ള ( 88-89 ) | സത്യവതി ( 89-93 ) | അലി വി ( 93-94 ) | ഭാസ്കരന് സി.കെ ( 94-95 ) | രത്നവല്ലി വി ( 95-96 )| രമാഭായ് ടി.വി ( 96-04 ) | ഖാലുദ്ദീന്‍ കുഞ്ഞു ( 04-05 ) | സുധാമണി കെ ( 05-06 ) | എം.എച്ച് മുഹമ്മദ് ബഷീര്‍ 06-08 | ചിന്നമ്മ തോമസ്' ( 08-10 ) | ആഡ്രൂസ് സി.പി (2010- ) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ആസിഫ് സഹീര്‍ ഫുട്ബോള്‍ താരം S B T.
- ഷബീറലി ഫുട്ബോള്‍ താരം S B T.
- ഷഫീക്ക് ഫുട്ബോള്‍ താരം (ഏജീസ് )
- സാക്കീര്‍ ഫുട്ബോള്‍ താരം
- സുല്‍ഫീക്കറലി ഫുട്ബോള്‍ താരം ( പോലീസ്)
വഴികാട്ടി
അഭ്യര്‍ത്ഥന--തിരുത്തലുകളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു. ഇമെയില്‍ ചെയ്യുക- gvhssmampad48037@gmail.com
- മമ്പാട് അങ്ങാടിയില്‍ നിന്നും 1.5 കി.മി. അകലെയായി നടുവക്കാട് സ്ഥിതിചെയ്യുന്നു.
|----
- നിലമ്പൂര്‍ റയില്‍വേ സ്റേറഷനില്‍ നിന്നും 12 കി.മി. അകലം
|} |}