"ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി/നീരജ പ്രേംനാഥിന്റെ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Prasadmltr (സംവാദം | സംഭാവനകൾ) No edit summary |
Prasadmltr (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 36: | വരി 36: | ||
[[Category:കവിതകള്‍]] [[Category:രചനകള്‍]] | [[Category:കവിതകള്‍]] [[Category:രചനകള്‍]] | ||
10:48, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മഴക്കാലം
ഈ മഴക്കാലം കാണുമ്പൊള്‍
ഞാന്‍ ഓര്‍ത്തു പോകുന്നു
എന്റെ മുത്തശ്ശി പറഞ്ഞു തന്ന
ആ കഥയുടെ വിസ്മയം
മഴയുടെ രസങ്ങള്‍ ആസ്വദിച്ചു
കളിക്കാനുള്ള ഭാഗ്യം
എനിക്ക് കിട്ടിയില്ലല്ലോ
ഈന്നോന്നു മഴയത്ത് ഇറങ്ങിയാല്‍
പനി,ഗുനിയ ,വൈറസ് എന്നിങനെ അനവധി
രോഗംങള്‍
എന്തു മലിനമാണ് ഈ ഭുമി
എന്തു മടുതതാണ് ഈ ജീവിതം
ഈ മലിനമായ ഭുമിക്കിയടിയില്‍
എനിക്ക് കുളിര്‍മയെകിയ
മഴേ നിന്നെ ഞാന്‍ ഒരുപാടു
സ്നേഹിക്കുന്നു .....
-നീരജ പ്രേംനാഥ് (ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി)
Kavitha.ramseena.jpg
-Ramseena (ജി.വി.എച്ച്.എസ്സ്.എസ്സ് Karuvarakundu)
