സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി/നീരജ പ്രേംനാഥിന്റെ കവിത
Jump to navigation
Jump to search
മഴക്കാലം
ഈ മഴക്കാലം കാണുമ്പൊൾ
ഞാൻ ഓർത്തു പോകുന്നു
എന്റെ മുത്തശ്ശി പറഞ്ഞു തന്ന
ആ കഥയുടെ വിസ്മയം
മഴയുടെ രസങ്ങൾ ആസ്വദിച്ചു
കളിക്കാനുള്ള ഭാഗ്യം
എനിക്ക് കിട്ടിയില്ലല്ലോ
ഈന്നോന്നു മഴയത്ത് ഇറങ്ങിയാൽ
പനി,ഗുനിയ ,വൈറസ് എന്നിങനെ അനവധി
രോഗംങൾ
എന്തു മലിനമാണ് ഈ ഭുമി
എന്തു മടുതതാണ് ഈ ജീവിതം
ഈ മലിനമായ ഭുമിക്കിയടിയിൽ
എനിക്ക് കുളിർമയെകിയ
മഴേ നിന്നെ ഞാൻ ഒരുപാടു
സ്നേഹിക്കുന്നു .....
-നീരജ പ്രേംനാഥ് (ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി)
Kavitha.ramseena.jpg
-Ramseena (ജി.വി.എച്ച്.എസ്സ്.എസ്സ് Karuvarakundu)