"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsspadinharathara (സംവാദം | സംഭാവനകൾ)
No edit summary
Ghsspadinharathara (സംവാദം | സംഭാവനകൾ)
No edit summary
വരി 168: വരി 168:
17 th scout group wayanad
17 th scout group wayanad
       സ്കൗട്ട്ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി  തന്നെയാണ് നടക്കുന്നത്.സ്കൂളിലെ സ്കൗട്ട് മാസ്റ്റര്‍ ശ്രീ.മുനവര്‍.കെപി.-ആണ്.
       സ്കൗട്ട്ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി  തന്നെയാണ് നടക്കുന്നത്.സ്കൂളിലെ സ്കൗട്ട് മാസ്റ്റര്‍ ശ്രീ.മുനവര്‍.കെപി.-ആണ്.
ട്രൂപ്പ് ലീഡര്‍ മിഥുന്‍രാജ്,അസി:ട്രൂപ്പ് ലീഡര്‍ ചിരണ്‍മയ്-എന്നിവരാണ്.2010-ല്‍  മിഥുന്‍രാജ്.പി.ആര്‍ രാജ്യപുരസ്കാര്‍ നേടി.
ട്രൂപ്പ് ലീഡര്‍ മിഥുന്‍രാജ്,അസി:ട്രൂപ്പ് ലീഡര്‍ ചിരണ്‍മയ്-എന്നിവരാണ്.2010-ല്‍  മിഥുന്‍രാജ്.പി.ആര്‍ രാജ്യപുരസ്കാര്‍ നേടി.[http://en.wikipedia.org/wiki/Robert_Baden-Powell,_1st_Baron_Baden-Powell ബേഡന്‍ പവ്വല്‍] എന്ന പട്ടാള ഉദ്യോഗസ്ഥന്‍ 1907 ല്‍ ഇഗ്ലണ്ടില്‍ ആരംഭിച്ച സ്കൗട്ടിംഗ്  ഇന്ന് ലോകത്തില്‍ 300 ലക്ഷത്തോളം വിശ്വസാഹോദര്യപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു.ഈ വിദ്യാലയത്തില്‍ 1984 ല് ‍ഷാജഹാന്‍ മാസ്റ്റര്‍ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും 1994 ല്‍ ഏ.സി. ഉണ്ണികൃഷ്ണന്‍ സ്കൗട്ട് മാസ്റ്ററായി പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടിയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം മെച്ചപെട്ടത്.<br />
സ്കൗട്ട് എന്നതിന് പല അര്‍ത്ഥങ്ങള്‍ ഉണ്ട്.വിദ്യാര്‍ത്ഥിസേവകന്‍ എന്നും ശത്രുസൈന്യ  സാഹചര്യങ്ങളറിയാന്‍ നിയുക്തനായകന്‍ എന്നുള്ളതൊക്കെ ഇതിന്റെ അര്‍ത്ഥമാണ്. എന്നുവെച്ചാല്‍ ലോകത്തിനും രാഷ്ടൃത്തിനും മുഴുവന്‍ മാതൃകയാവാന്‍ സ്കൗട്ടിംഗ് സ്കൂളുകളെ പരിശീലിപ്പിക്കുന്നു.ലോകത്തിലെ യൂണിഫോമുള്ള ഏറ്റവും വലിയ സംഘടനയാണ് സ്കൗട്ട്&ഗൈഡ്.


==J R C==
==J R C==
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പടിഞ്ഞാറത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്