"എൻ.എസ്.എസ്.ബി.ബി.എൽ.പി.എസ് കുമ്പളങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<gallery mode="packed"> | |||
file:24633-sreedhurga.jpg -4A | |||
file:24633-devasurya.lpg -1A | |||
</gallery> | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
20:49, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്.എസ്.ബി.ബി.എൽ.പി.എസ് കുമ്പളങ്ങാട് | |
---|---|
വിലാസം | |
കുമ്പളങ്ങാട് ക്ുബളങ്ങാട്, കാഞ്ഞിരക്കോട് പി.ഒ, വടക്കാഞ്ചേരി , 680590 | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04884234418 |
ഇമെയിൽ | hmnssbblps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24633 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി. ഗിരിജ |
അവസാനം തിരുത്തിയത് | |
25-09-2020 | 24633nssbblps |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്ക്കൾ ചരിത്രം
മലയാള വർഷം 1100-)0 മാണ്ട് കാലഘട്ടിത്തിൽ കൊരവൻകുഴിയിൽ വേലുക്കുട്ടി നായർ മാനേജരായി ആരംഭിച്ചതാണ് ഈ വിദ്യാലയം . അന്ന് c.p നന്പീശനായിരുന്നു പ്രധാന അദ്ധ്യാപകൻ. ആദ്യം ഒന്നാം ക്ലാസ് മാത്രമാണ് അനുവദിച്ചത്. 1112-ൽ 2,3,4 ക്ലാസുകൾ വരുകയും ചെയ്തു. പക്ഷേ 10 വർഷത്തിന് ശേഷമാണ് നാലാം ക്ലാസ് നിലവിൽ വന്നത്. 1154 ൽ രണ്ട് ഡിവിഷനുകൾ വരുകയും അതിലൊന്ന് നാലര ക്ലാസായും പിന്നീട് 5-)ം ക്ലാസായും ഉയർത്തി. ഇക്കാലയളവിൽ കൃഷ്ണനുണ്ണി മാസ്റ്റർ, പള്ളിയത്ത് കുട്ടിപാറു അമ്മ ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായി . മറ്റ് അദ്ധ്യപകരേയും നിയമിച്ചു. 1976, 79 കാലയളവിൽ എൻ.എസ്.എസ് മാനേജ്മെന്റ് ഏറ്റെടുത്തു. ഇന്ന് നാല് ഡിവിഷൻ ഉള്ള ഈ സ്ക്കൂൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. മാനേജ്മെൻ്രിൻെ നിർദേശപ്രകാരം നടത്തുന്ന പ്രീപ്രൈമറിയും സ്ക്കൂളിലുണ്ട്. പി.ടി.എ മാനേജ്മെൻറ് നാട്ടുക്കാർ എന്നിവരുടെ സഹകരണത്തോടെ സ്ക്കൂൾ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1. കെ നാരായണൻനായർ
2. കെ. ശേഖരൻനായർ
3. കെ. രത്നം
4. തിലകം
5. എ.പ്രഭാവതി
6. ഭാനുമതി
7. കെ സുലോചന
8. രമണി
9. രാധാക്യഷ്ണൻ
10 ഗിരിജ
11. ശ്രീജ