"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 219: വരി 219:
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) ==
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ) ==
    
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ  കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.:  
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ  കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ :  

=== പരിശീലനം: ===
{|class="wikitable"
{|class="wikitable"
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി
|-
|-
| colspan="4" |പരിശീലനം / പ്ലാനിംഗ്
| colspan="4" |
=== '''പരിശീലനം / പ്ലാനിംഗ്''' ===
|-
|-
|1||
|1||
വരി 288: വരി 288:
|13|| || ||
|13|| || ||
|-
|-
| colspan="4" |ഘടനയും സൗകര്യങ്ങളും അപ്ഡേഷനും
| colspan="4" |
=== ഘടനയും സൗകര്യങ്ങളും അപ്ഡേഷനും ===
|-
|-
|1||
|1||
വരി 315: വരി 316:
|4||
|4||
* സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം
* സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം
| നിലവിൽ സൗകര്യമുണ്ട്||
|
* ഇമെയിൽ വിലാസം നൽകി റീസെറ്റ് ചെയ്യാനുള്ള നിലവിൽ സൗകര്യമുണ്ട്
|
|-
|-
|5||
|5||
* സ്കൂൾവിക്കിയിൽ വീഡിയോയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതാണ്.
* സ്കൂൾവിക്കിയിൽ വീഡിയോയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതാണ്.
| സെർവർ പരിമിതിയുണ്ട്||
|
* വീഡിയോ അപ്‍ലോഡിങിന് സെർവർ പരിമിതിയുണ്ട്
|
|-
|-
| ||
| ||
* സ്കൂൾവിക്കിയിലെ പൂർണ്ണമായും മലയാളത്തിലുള്ള  വാക്കുകൾ ആംഗലേയത്തിലേക്ക് മാറ്റാവുന്നതാണ്. ഉദാ: രഹസ്യവാക്ക്, ഉപയോക്താവ്, കണ്ണി ചേർക്കുക തുടങ്ങിയവ.
* സ്കൂൾവിക്കിയിലെ പൂർണ്ണമായും മലയാളത്തിലുള്ള  വാക്കുകൾ ആംഗലേയത്തിലേക്ക് മാറ്റാവുന്നതാണ്. ഉദാ: രഹസ്യവാക്ക്, ഉപയോക്താവ്, കണ്ണി ചേർക്കുക തുടങ്ങിയവ.
| മീഡിയാവിക്കിയിൽ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണ് ഇവ. സഹായപേജിൽ ഇംഗ്ലീഷ് പദങ്ങൾ ചേർക്കാവുന്നതാണ്.||
|
* മീഡിയാവിക്കിയിൽ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണ് ഇവ. സഹായപേജിൽ ഇംഗ്ലീഷ് പദങ്ങൾ ചേർക്കാവുന്നതാണ്.
|
|-
|-
|
|
വരി 386: വരി 393:
|
|
|-
|-
| colspan="3" |ലിറ്റിൽ കൈറ്റ്സ്  
| colspan="3" |=== ലിറ്റിൽ കൈറ്റ്സ് ===
|
|
|-
|-
| ||
| ||
* നിലവിലെ ഡിജിറ്റൽ മാഗസിൻ പ്രവർത്തനം ഫലപ്രദമല്ല.
* ലിറ്റിൽ കൈറ്റ്സ്‍ പാഠ്യപദ്ധതിയിൽ സ്കൂൾവിക്കി ഉൾപ്പെടുത്തുകയും ഒരു യൂണിറ്റിൽ നിന്ന് പ്രിലിമിനറി ക്ലാമ്പിന് ശേഷം എട്ടാം ക്ലാസിലെ കുട്ടികൾക്കും കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർക്കും പരിശീലനം നൽകുകയും വേണം.
 
* LK മാഗസിനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മുൻകൂട്ടി തയ്യാറാക്കി LK യൂണിറ്റുകൾക്ക് നൽകാൻ കഴിയണം
| ||
| ||
|-
|-
| ||
| ||
* സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം.
* ലിറ്റിൽ കൈറ്റ്സ് കട്ടികൾ സ്കൂൾ വിക്കിയിൽ അക്കൗണ്ട് എടുക്കുക. സ്വന്തം അക്കൗണ്ടിൽ നിന്നുകൊണ്ട് മൂല്യനിർണയ അസൈൻമെൻറ് സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുക. ഇതിന്റെ score നേരിട്ട് LKMS ലെ score ൽ വരുകയും വേണം.

* സ്കൂൾകോഡും അഡ്മിഷൻ നമ്പറും ചേർന്ന ഒരു User ID പരിഗണിക്കാവുന്നതാണ്. (Eg: 1200169852)
* സ്കോർ നേരിട്ട് LKMS ൽ വരിക എന്നത് പ്രായോഗികമല്ല.
|
|-
|-
|
|
വരി 404: വരി 414:
* LK പ്രവർത്തനകലണ്ടറിൽ ഓരോമാസവും അവസാനം സ്കൂൾവിക്കി അപ്ഡേഷൻ ഉൾപ്പെടുത്തണം.
* LK പ്രവർത്തനകലണ്ടറിൽ ഓരോമാസവും അവസാനം സ്കൂൾവിക്കി അപ്ഡേഷൻ ഉൾപ്പെടുത്തണം.
* LK സ്കൂൾ വിസിറ്റിൽ / PTA മീറ്റിംഗിൽ സ്കൂൾ പേജ് പ്രദർശിപ്പിച്ച് പ്രവർത്തനങ്ങൾ വിശദീകരിക്കണം
* LK സ്കൂൾ വിസിറ്റിൽ / PTA മീറ്റിംഗിൽ സ്കൂൾ പേജ് പ്രദർശിപ്പിച്ച് പ്രവർത്തനങ്ങൾ വിശദീകരിക്കണം
|
|{{ശരി}}
|
|
|-
|-
|
|
|
|
* ലിറ്റിൽ കൈറ്റ്സ്‍ പാഠ്യപദ്ധതിയിൽ സ്കൂൾവിക്കി ഉൾപ്പെടുത്തുകയും ഒരു യൂണിറ്റിൽ നിന്ന് പ്രിലിമിനറി ക്ലാമ്പിന് ശേഷം എട്ടാം ക്ലാസിലെ കുട്ടികൾക്കും കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർക്കും പരിശീലനം നൽകുകയും വേണം.  
* നിലവിലെ ഡിജിറ്റൽ മാഗസിൻ പ്രവർത്തനം ഫലപ്രദമല്ല.
|
 
* LK മാഗസിനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മുൻകൂട്ടി തയ്യാറാക്കി LK യൂണിറ്റുകൾക്ക് നൽകാൻ കഴിയണം
 
* ണം.
|{{ശരി}}
|
|
|-
|-
വരി 418: വരി 432:
|
|
|-
|-
| colspan="4" |സ്കൂൾവിക്കി അവാർഡ്
| colspan="4" |
=== സ്കൂൾവിക്കി അവാർഡ് ===
|-
|-
|
|
വരി 439: വരി 454:
|-
|-
| colspan="3" |
| colspan="3" |
=== പ്രചരണം ===
|
|
|-
|-
|
|
|
|സ്കൂളുമായി     ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും     ലെറ്റർപാഡുകളിലും   സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം.
|
|
|
|
വരി 458: വരി 474:

*
*
* സ്കൂളിന്റെ എല്ലാവിധ ഔദ്യോഗിക കത്തിടപാടുകളിലും സ്കൂൾവിക്കി വിലാസം ചേർക്കുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം നൽകണം.
*
* സ്കൂളുമായി     ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും     ലെറ്റർപാഡുകളിലും   സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം
*
* ഡിജിറ്റൽ  പോസ്റ്ററുകളും ഫയലുകളും ആണെങ്കിൽ ഹൈപ്പർലിങ്ക് സാധ്യതയും ഉപയോഗപ്പെടുത്തണം
* സ്കൂൾ വിക്കി അവാർഡിന് ഉപജില്ലാ തലം കൂടി പരിഗണിക്കുക.
* ശബരീഷ് സ്മാരക അവാർഡ് നിർണയ വേളയിൽ തന്നെ, സബ്ജില്ലാ തലത്തിൽ എല്ലാ സ്കൂൾ പേജുകൾക്കും A,B,C എന്നിങ്ങനെ  ഗ്രേഡ് നല്കുക
* സ്കൂൾ വിക്കി അവാർഡ് തുക കുറച്ച് ,കൂടുതൽ സ്കൂളുകൾക്ക് പരിഗണന ലഭിക്കുന്ന രീതിയിലേക്ക് മാറുക
* കന്നട, തമിഴ്     ഭാഷയിൽക്കൂടി  വിവരങ്ങൾ ചേർക്കാൻ     അനുമതി  ഉണ്ടാവണം.
* സ്കൂളുകൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക്, ഒരു മാനദണ്ഡമായി സ്കൂൾ വിക്കി അപ്ഡേഷൻ പരിഗണിക്കണം.
* സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം.
* സ്കൂൾവിക്കിയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ അത് പരിഗണിക്കണം.
* സ്കൂൾവിക്കിയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ അത് പരിഗണിക്കണം.
* സ്കൂൾ വിക്കി അപ്‍ഡേഷനിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തണം.
* സ്കൂൾ വിക്കി അപ്‍ഡേഷനിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തണം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482220" എന്ന താളിൽനിന്ന് ശേഖരിച്ചത്