"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 335: വരി 335:
|
|
* സ്കൂൾവിക്കിയുടെ ലേഔട്ട് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. വിക്കിപീഡിയയുടെ ലേഔട്ട് ഒഴിവാക്കി, പൊതുജനങ്ങൾക്ക് ആകർഷകമായ രീതിയിൽ ഡൈനാമിക് വെബ്സൈറ്റുകളെപ്പോലെ മാറ്റേണ്ടതാണ്.
* സ്കൂൾവിക്കിയുടെ ലേഔട്ട് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. വിക്കിപീഡിയയുടെ ലേഔട്ട് ഒഴിവാക്കി, പൊതുജനങ്ങൾക്ക് ആകർഷകമായ രീതിയിൽ ഡൈനാമിക് വെബ്സൈറ്റുകളെപ്പോലെ മാറ്റേണ്ടതാണ്.
|സ്കൂൾവിക്കിയുടെ അടിസ്ഥാനഘടകമായ മീഡിയാവിക്കിയിൽ മാറ്റം വരുത്തുക പ്രായോഗികമല്ല.
|
* സ്കൂൾവിക്കിയുടെ അടിസ്ഥാനഘടകമായ മീഡിയാവിക്കിയിൽ മാറ്റം വരുത്തുക പ്രായോഗികമല്ല.
|
|
|-
|-
വരി 341: വരി 342:
|
|
* ചിത്രങ്ങൾ അപ്‌പ്ലോഡ് ചെയ്യുന്നതിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം. അതായത്, എല്ലാ ചിത്രങ്ങളുടെയും മെറ്റാഡാറ്റയ്ക്ക് അത്ര പ്രാധാന്യം നൽകേണ്ടതില്ല.
* ചിത്രങ്ങൾ അപ്‌പ്ലോഡ് ചെയ്യുന്നതിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം. അതായത്, എല്ലാ ചിത്രങ്ങളുടെയും മെറ്റാഡാറ്റയ്ക്ക് അത്ര പ്രാധാന്യം നൽകേണ്ടതില്ല.
|പകർപ്പവകാശലംഘനം തടയുന്നതിനും ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും എല്ലാ ഫയലുകൾക്കും മെറ്റാഡാറ്റ നിഷ്ക്കർഷിക്കണമെന്നതാണ് നയം. എന്നാൽ, [[കുഞ്ഞെഴുത്തുകൾ]] പോലുള്ള പദ്ധതിയിൽ ഇത് കർശനമാക്കിയിരുന്നില്ല.  
|
* പകർപ്പവകാശലംഘനം തടയുന്നതിനും ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും എല്ലാ ഫയലുകൾക്കും മെറ്റാഡാറ്റ നിഷ്ക്കർഷിക്കണമെന്നതാണ് നയം. എന്നാൽ, [[കുഞ്ഞെഴുത്തുകൾ]] പോലുള്ള പദ്ധതിയിൽ ഇത് കർശനമാക്കിയിരുന്നില്ല.
|[[മെറ്റാഡാറ്റ]]
|[[മെറ്റാഡാറ്റ]]
|-
|-
വരി 347: വരി 349:
|
|
* സ്ക‍ൂൾ വിക്കിയിൽ ഓരോ സ്ക‍ൂളിന്റെയ‍ും പ്രാദേശിക ചരിത്രം രേഖപ്പെടുത്തണം
* സ്ക‍ൂൾ വിക്കിയിൽ ഓരോ സ്ക‍ൂളിന്റെയ‍ും പ്രാദേശിക ചരിത്രം രേഖപ്പെടുത്തണം
|എന്റെ ഗ്രാമം പേജിൽ ഇതിന് സൗകര്യമുണ്ട്
|
* എന്റെ ഗ്രാമം പേജിൽ ഇതിന് സൗകര്യമുണ്ട്
|[[സഹായം:എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
|[[സഹായം:എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
|-
|-
വരി 353: വരി 356:
|
|
* പൂർവ വിദ്യാർത്ഥികളുടെ സംഭാവനകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പേജ് ഉൾപ്പെടുത്തുക.
* പൂർവ വിദ്യാർത്ഥികളുടെ സംഭാവനകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പേജ് ഉൾപ്പെടുത്തുക.
|'''എന്റെ വിദ്യാലയം''' പേജ് നിലവിലുണ്ട്.
|
* '''എന്റെ വിദ്യാലയം''' പേജ് നിലവിലുണ്ട്.
|[[സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]]
|[[സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]]
|-
|-
വരി 369: വരി 373:
|
|
* സ്കൂൾവിക്കിയിലെ തിരച്ചിൽ സൗകര്യം സുസജ്ജമാണ്. ഉള്ളടക്കം ചേർക്കുക എന്നതിലാണ് പ്രതിസന്ധി.
* സ്കൂൾവിക്കിയിലെ തിരച്ചിൽ സൗകര്യം സുസജ്ജമാണ്. ഉള്ളടക്കം ചേർക്കുക എന്നതിലാണ് പ്രതിസന്ധി.
*
|
|
|-
|-
വരി 382: വരി 385:
|
|
* സ്കൂൾവിക്കിയിൽ ഇംഗ്ലീഷ് പതിപ്പ് ഉൾപ്പെടുത്തി ഗ്ലോബൽ വ്യൂവേഴ്സ് നെ കൂടി പരിഗണിണിച്ച് പ്രചാരം നേടിയെടുക്കാം.
* സ്കൂൾവിക്കിയിൽ ഇംഗ്ലീഷ് പതിപ്പ് ഉൾപ്പെടുത്തി ഗ്ലോബൽ വ്യൂവേഴ്സ് നെ കൂടി പരിഗണിണിച്ച് പ്രചാരം നേടിയെടുക്കാം.
* പൂർണ്ണമായും മലയാളത്തിലായത് കൊണ്ട് മലയാളം അറിയുന്നവർക്കല്ലാതെ വേറെ ആർക്കും സ്‍കൂൾവിക്കി പ്രയോജനപ്പെടുന്നില്ല . മലയാളം പേജിനെ ആസ്പദമാക്കി ഇംഗ്ലീഷ് സ്കൂൾവിക്കി പേജ് കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇംഗ്ലീഷ് പേജുകൾ പുതുതായി നിർമ്മിക്കുക എന്നത് പ്രയാസകരമാണ്. അതിന് വേണ്ടി ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ, പരിഹരിക്കാം.
* പൂർണ്ണമായും മലയാളത്തിലായത് കൊണ്ട് മലയാളം അറിയുന്നവർക്കല്ലാതെ വേറെ ആർക്കും സ്‍കൂൾവിക്കി പ്രയോജനപ്പെടുന്നില്ല . മലയാളം പേജിനെ ആസ്പദമാക്കി ഇംഗ്ലീഷ് സ്കൂൾവിക്കി പേജ് കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇംഗ്ലീഷ് പേജുകൾ പുതുതായി നിർമ്മിക്കുക എന്നത് പ്രയാസകരമാണ്. അതിന് വേണ്ടി ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ, പരിഹരിക്കാംഒരു
|
|
* ഇംഗ്ലീഷ് ഉള്ളടക്കം Auto Translation സംവിധാനത്തിൽ ചെയ്യാമെങ്കിലും അതിന്റെ വാക്യഘടനയും മറ്റും കൃത്യമാവുന്നില്ല. മലയാളം വിക്കിപീഡിയയിൽ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അമ്പത് ശതമാനത്തോളം ലേഖനങ്ങൾ മായ്ക്കേണ്ടിവരുന്നുണ്ട്.
* ഇംഗ്ലീഷ് പേജുകളിലെ അപ്ഡേഷനും പ്രതിസന്ധി സൃഷ്ടിക്കും.
* നിലവിലുള്ള മലയാളം പേജുകൾതന്നെ മുപ്പതു ശതമാനമെങ്കിലും പരിഷ്ക്കരിക്കുവാനുണ്ട്.
|
|
|-
|-
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482221" എന്ന താളിൽനിന്ന് ശേഖരിച്ചത്