"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= കല്ലറയ്ക്കൽ ഗവ:എൽ പി സ്കൂൾ =
= കല്ലറയ്ക്കൽ ഗവ:എൽ പി സ്കൂൾ =
1886 സ്ഥാപിതമായ ചെണ്ടയാട് പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒന്നാണ് കല്ലറക്കൽ ഗവ:എൽ പി സ്കൂൾ.ഈ പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.മന്ത്രിയും പെരിങ്ങളം നിയോജകമണ്ഡലം എംഎൽഎയും ഒക്കെ ആയി കേരള രാഷ്ട്രീയത്തിൽ വിരാജിച്ച യശശരീരനായ പി ആർ കുറുപ്പ് അടക്കമുള്ളവർ അദ്ധ്യാപനം നടത്തിയ വിദ്യാലയമാണ് കല്ലറക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ.
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475326" എന്ന താളിൽനിന്ന് ശേഖരിച്ചത്