"ജി എൽ പി എസ് പുഞ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,669 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച്
വരി 64: വരി 64:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
സ്കൂൾ ചരിത്രം
ബളാൽ ഗ്രാമപഞ്ചായത്തിലെ 5, 6,7 വാർഡുകളിൽ പെടുന്നതും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളാണ് പുഞ്ച, വലിയ പുഞ്ച,ബന്തമല പടയങ്കല്ല്,ദർഘാസ് എന്നിവ.  ഇവിടെയുള്ള ജനങ്ങളിൽ ഏതാണ്ട് 50 ശതമാനത്തോളം പട്ടികജാതി/ പട്ടികവർഗ്ഗത്തിൽ പെടുന്നവരാണ്.
1998-ൽ ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ഒരു പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടി. 1998 സെപ്റ്റംബർ 14 ന് കുഴിപ്പനത്ത് ഒരു വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. ആദ്യവർഷം ഒന്നാം ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഓരോ വർഷവും ഓരോ ക്ലാസ് വീതം വർദ്ധിപ്പിച്ച് 2001-ൽ നാലാം തരം വരെയുള്ള എൽ പി സ്കൂളായി ഉയർന്നു. അതേ വർഷം തന്നെ ഡി പി സഹായത്തോടെ അഞ്ചു മുറികൾ ഉള്ള കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞു. . ആദ്യത്തെ അധ്യാപികയായി ശ്രീമതി മിനി സെബാസ്റ്റ്യൻ വടക്കുന്നേൽ ചാർജെടുത്തു.ഇപ്പോൾ ഈ സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ഷൈനിമാത്യു. കൂടാതെ ജെയിൻ ജൂലിയറ്റ്,  ഷാലിമ മേരി ആന്റണി,  ടിവി ഷൈനി, ഓഫീസ് ജീവനക്കാരി ഇന്ദിര സി എം എന്നിവരും പ്രീ പ്രൈമറിയിൽ അമ്പിളി എ എം, സിനി മോൾ പി എന്നിവരും സേവനമനുഷ്ഠിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2208172" എന്ന താളിൽനിന്ന് ശേഖരിച്ചത്