"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഉള്ളടക്കം)
വരി 58: വരി 58:


== യങ് ഇന്നൊവേഷൻ പ്രോഗ്രാം. (YIP) ==
== യങ് ഇന്നൊവേഷൻ പ്രോഗ്രാം. (YIP) ==
മിടുക്കരായ കുട്ടികളെ കണ്ടെത്താനും അവരുടെ കഴിവുകളെ പുറത്തു കൊണ്ടുവരാനുമുള്ള ഒരു സർക്കാർ പ്രവർത്തനമാണ്. യങ് ഇന്നൊവേഷൻ പ്രോഗ്രാം. 8 മുതൽ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് അവസരം. ഒരേ ചിന്താഗതിയുള്ള കുട്ടികളെ ഒരുമിച്ച് കൊണ്ടുവരാനും അവരുടെ ആശയങ്ങൾ വികസിപ്പിക്കാനും മുതകുന്നതാണിത്. കൈറ്റ് മിസ്ടസ്സിന്റെ നേതൃത്വത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികൾക്ക് കൈറ്റിൽ നിന്നു ലഭിച്ച പരിശീനത്തിന്റെ അടിസ്ഥാനത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഒക്ടോബർ ആറ്, ഏഴ്, പത്ത്, പതിനൊന്ന് തിയ്യതികളിലാണ് ക്ലാസ്സ് നടത്തിയത്.
മിടുക്കരായ കുട്ടികളെ കണ്ടെത്താനും അവരുടെ കഴിവുകളെ പുറത്തു കൊണ്ടുവരാനുമുള്ള ഒരു സർക്കാർ സംരഭമാണ് യങ് ഇന്നൊവേഷൻ പ്രോഗ്രാം. 8 മുതൽ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് അവസരം. ഒരേ ചിന്താഗതിയുള്ള കുട്ടികളെ ഒരുമിച്ച് കൊണ്ടുവരാനും അവരുടെ ആശയങ്ങൾ വികസിപ്പിക്കാനും ഉതകുന്നതാണിത്. കൈറ്റ് മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികൾക്ക്,കൈറ്റിൽ നിന്നു ലഭിച്ച പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഒക്ടോബർ ആറ്, ഏഴ്, പത്ത്, പതിനൊന്ന് തിയ്യതികളിലാണ് ക്ലാസ്സ് നടത്തിയത്.


== അനന്യ സമേതം ==
== അനന്യ സമേതം ==
2,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890625" എന്ന താളിൽനിന്ന് ശേഖരിച്ചത്