"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  4 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ  ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ്, കെമിസ്ട്രി ബയോളജി, കമ്പ്യൂട്ടർ ലാബുകളുണ്ട്. വി എച്ച് എസ് ഇ ക്കു് അഗ്രിക്കൾച്ച൪, MRDA , MRRTV  എന്നീ ലാബുകളുണ്ട്.  ഹൈസ്കൂളിന് ശാസ്തവിഷയങ്ങൾക്കായി ശാസ്ത്രപോഷിണിലാബുകൾ ഉണ്ട്. സ്കൂളിന് വിശാലമായ രണ്ട് ഗ്രൌണ്ടുകൾ ഉണ്ട്. ഗ്രൌണ്ടിൽ ജംപിംങങ് പിറ്റും, ഫുട്ട്ബോൾ, വോളിബോൾ മുതലായവ കളിക്കാനുള്ള സൌകര്യങ്ങൾ ഉണ്ട്. സ്കൂളിലെ 44 ക്ലാസ്സ് മുറികളും ഹൈടെക്കാണ്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മതയ്ക്ക് പ്രോത്സാഹനം നൽകാൻ  സ്കൂളിൽ ആർട്ട് ഗ്യാലറിയും ഉണ്ട്. ശബ്ദവും വെളിച്ചവും ഒപ്പം എൽ സി ഡി പ്രൊജക്ടറും കൊണ്ട് മികവ് പുലർത്തുന്ന ഗ്യാലറിയിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ്  ലക്ഷ്യമിടുന്നത്. മനോഹരമായി രൂപകല്പന ചെയ്ത ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.പാർക്കിലുള്ള ആമ്പൽപൊയ്കയിൽ മത്സ്യങ്ങളും മറ്റ് ജലജീവികളും വളരുന്നു. പൂമ്പാറ്റകളുടേയും കിളികളുടേയും സന്ദർശന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.സ്കൂൾ അസംബ്ലി, കലോത്സവം, മറ്റ് പൊതു പരിപാടികൾ എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഓപ്പൺ ഓഡിറ്റോറിയം ഒരുക്കിയിട്ടുണ്ട്.സ്വാഭാവികമായ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കത്തവിധത്തിൽ രണ്ട് ഓപ്പൺ ക്ലാസ് മുറികളും നിലവിലുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഭക്ഷണശാല ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
=== 2021-2022 അദ്ധ്യയനവർഷം ===

ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം

== '''2022-23 അധ്യയനവർഷം''' ==
[[പ്രമാണം:Cwsn-2.jpg|thumb|left]]
'''നൂറാം വാർഷികാ ഘോഷങ്ങളുടെ ഉദ്ഘാടനം'''

ജിവിഎച്ച്എസ്എസ് കതിരൂർ ശതാബ്ദി വർഷത്തിൽ ഏറെ ധന്യമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം രാജ്യസഭ എം പി യായ ശ്രീ വി ശിവദാസൻ സ്കൂളിനായി സമർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷി വിദ്യാർഥികൾക്കായുള്ള ഉപഹാര സമർപ്പണം ബഹുമാനപ്പെട്ട തലശ്ശേരി ഡി ഇ ഒ ശ്രീ പി അംബിക നിർവഹിച്ചു. വിവിധ എൻഡോവുമെൻ്റുകൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ വിദ്യാർഥികൾക്ക് നല്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും ഇൻസ്പയർ അവാർഡു ജേതാക്കളായ നാല് വിദ്യാർത്ഥികളെയു൦ ചടങ്ങിൽ അഭിനനന്ദിച്ചു. ജേതാക്കൾക്കായുള്ള ഉപഹാര സമർപ്പണം റിട്ട: കൊല്ലം ഡിഇഒ ശ്രീമതി ജ്യോതി കേളോത്ത് നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ കാരായി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, പ്രിൻസിപ്പൽ ശ്രീമതി എസ് അനിത, വിഎച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ശ്രീ സുരേഷ് ബാബു പുത്തലത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയരാജൻ കെ പി എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു. കുട്ടിക്കൊരു വീട് സ്നേഹ ഭവനം
ചരിത്രത്തിലൂടെ നടന്ന് ചരിത്രത്തിൽ ഇടം നേടിയ കതിരൂർ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ അതിന്റെ നാൾ വഴികളിൽ നൂറാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. പ്രവർത്തനമികവു കൊണ്ടും പ്രവർത്തനവൈവിധ്യം കൊണ്ടും എന്നും കാലത്തിന് മുമ്പ സഞ്ചരിക്കുന്ന ഈ വിദ്യാലയത്തിന്റെ നൂറാം വർഷം സമുചിതമായി ആഘോഷിക്കുന്നു. നൂറാം വാർഷികാ ഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 20 തിങ്കളാഴ്ച 5 മണിക്ക് ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു.

'''SSLC 2022'''

സ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 325 കുട്ടികളിൽ 324 പേരും പാസാവുകയുണ്ടായി

32 കുട്ടികൾക്ക് ഫുൾ എപ്ലസ് ഉം 18  കുട്ടികൾക്ക് 9 പ്ലസും ലഭിച്ചു

സേ പരീക്ഷ എഴുതി തോറ്റുപോയ കുട്ടി കൂടി വിജയിക്കുകയുണ്ടായി

===== SPC =====
സ്കൂളിലെ എസ്പിസിയുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ എട്ടിന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുകയുണ്ടായി വർണ്ണശബളമായ ഈ ചടങ്ങ്ന് നിതിൻരാജ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു എകെജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിണറായി ,ജിഎച്ച്എസ്എസ് പാട്ടിയം ,ജിവിഎച്ച്എസ്എസ് കതിരൂർ എന്നീ സ്കൂളുകളിലെ കുട്ടികളുടെ സംയുക്തമായ പാസിംഗ് ഔട്ട് പരേഡ് ആയിരുന്നു നടന്നത് .പ്രസ്തുത ചടങ്ങിൽ മൂന്ന് സ്കൂളിലെയും പ്രധാന അധ്യാപകൻ പ്രിൻസിപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് പിടിഎ പ്രസിഡണ്ട് എടി എന്നോ മാർ പ്രൊജക്റ്റ് അസിസ്റ്റന്റ് ജയദേവൻ കതിരൂർ സി ഐ സി മഹേഷ് എന്നിവർ പങ്കെടുത്തു

'''SPORTS AND GAMES'''

ഈ അധ്യയന വർഷം ഫുട്ബോൾ ടീം അണ്ടർ 14, അണ്ടർ 17 ,അണ്ടർ 19 വിഭാഗങ്ങളിൽ സബ്ജില്ലാതലത്തിൽ മത്സരിക്കുകയും ആറ് വിദ്യാർഥികൾക്ക് ജില്ലാ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്

കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു.

[[പ്രമാണം:Sb1.jpg|thumb|left]]

ചരിത്രത്തിലൂടെ നടന്ന് ചരിത്രത്തിലിടം നേടിയ ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വർഷത്തെ നൂറിന പരിപാടിയിലെ കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് ബഹുമാനപ്പെട്ട ശ്രീ എ എൻ ഷംസീർ എംഎൽഎ തറക്കല്ലിട്ടു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി പി, പാട്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ പി പ്രദീപൻ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, ശ്രീ സുരേഷ് പുത്തലത്ത്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ ടി എ൦ ശശി, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

സംസ്ഥാന സ്കൂൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ടീം ഇവന്റിൽ ഒന്നാം സ്ഥാനം '''സിൽവിയ എംടി കെ''' എന്ന പ്ലസ് ടു വിദ്യാർത്ഥിനീയും ജിംനാസ്റ്റിക്കിൽ റിബൺ ഇവന്റി ൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം പത്താം ക്ലാസിലെ '''വൈഗ പ്രദീപിന്''' കരസ്ഥമാക്കി

ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ '''അമൃത മുരളീധരൻ (പ്ലസ് വൺ ), ആർദ്ര മുരളീധരൻ (ഒൻപതാം ക്ലാസ്''' )എന്നിവർ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും ഒമ്പതാം തരത്തിലെ ഋതുനന്ദ കെട്ടി രണ്ടാം സ്ഥാനവും സിൽവർ മെഡലും കരസ്ഥമാക്കി

ജില്ലാ അത് ല്റ്റിക് മീറ്റിൽ 3500 മീറ്ററിൽ ഗോൾഡ് മെഡലും 1500 മീറ്ററിൽ സിൽവർ മെഡലും  '''വിഗ്നയ് എ (+1)''' കരസ്ഥമാക്കി

ഈ വർഷം ആദ്യമായി സോഫ്റ്റ് ബോൾ ബെയ്സ് ബോൾ എന്നീ ടീമുകൾ ഉണ്ടാക്കുകയും ഇവർ സബ്ജില്ലാതലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

കുട്ടികളുടെ ആരോഗ്യശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു ഓപ്പൺ ജിംനേഷ്യം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ അനുവദിക്കുകയുണ്ടായി .ഇത് ഇപ്പോൾ നല്ല രീതിയിൽ കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ട്

===2021-2022 അദ്ധ്യയനവർഷം===

ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം

ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വാർഷികം- സംഘാടക സമിതി രൂപീകരണ യോഗം

[[പ്രമാണം:Sang1.png|thumb|left]]

കതിരൂർ ഗവ: വൊക്കേഷണ|ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്ദി ആഘോഷം വളരെ വിപുലമായി നടത്തുന്നതിനായി സംഘാടക സമിതി രൂപീകരണം സ്കൂൾ ഓസിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ശ്രീമതി എസ് അനിത സ്വാഗതം പറഞ്ഞു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനലിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. നൂറിന കർമ്മ പരിപാടിയുടെ രൂപരേഖ ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത അവതരിപ്പിച്ചു. നൂറാം വാർഷികത്തിൻ്റെ നൂറിന പരിപാടിയിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന നന്മയുടെ പാഠമാണ് സ്നേഹഭവനം. ഈ വീട് പൂർത്തീകരിക്കാനായി തങ്ങളുടെ സമ്പാദ്യക്കുടുക്ക നല്കാൻ തയ്യാറായ മൂന്നു കുട്ടികളിൽ നിന്ന് അവരുടെ നന്മ ഏറ്റുവാങ്ങിയത് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് കണ്ടോത്ത് അവർകളാണ്.ശ്രീ കെ വി പവിത്രൻ, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സനില പി രാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി ടി റംല, ശ്രീ കാരായി രാജൻ, ബാലാവകാശ കമ്മീഷൻ മുൻ ചെയർമാൻ ശ്രീ സുരേഷ് പി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ്, ശ്രീ സുരേഷ് ബാബുപുത്തലത്ത് ,ശ്രീ ഒ.ഹരിദാസ്, ശ്രീ കെ വി രജീഷ്, ശ്രീ ശിവകൃഷ്ണൻ കെ എം, ശ്രീ അബ്ദുള്ള മാസ്റ്റർ ,വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദ് പി തുടങ്ങിയവർ സംസാരിച്ചു. നൂറിന പരിപാടിക്ക് നേതൃത്വം നല്കാനുള്ളവരുടെ പാനൽ ശ്രീ ടി എം ശശി മാസ്റ്റർ അവതരിപ്പിച്ചു. ശ്രീ കെ.പി ജയരാജൻ ചടങ്ങിന് നന്ദി. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ ചെയർമാനും സ്കൂൾ പ്രിൻസിപാൾ ഡോ: എസ്.അനിത കൺവീനറുമായി 501 അംഗ കമ്മറ്റി രൂപീകരിച്ചു.
ജിവിഎച്ച്എസ്എസ് കതിരൂർ ശതാബ്ദി വർഷത്തിൽ ഏറെ ധന്യമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം രാജ്യസഭ എം പി യായ ശ്രീ വി ശിവദാസൻ സ്കൂളിനായി സമർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷി വിദ്യാർഥികൾക്കായുള്ള ഉപഹാര സമർപ്പണം ബഹുമാനപ്പെട്ട തലശ്ശേരി ഡി ഇ ഒ ശ്രീ എ പി അംബിക നിർവഹിച്ചു. വിവിധ എൻഡോവുമെൻ്റുകൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ വിദ്യാർഥികൾക്ക് നല്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും ഇൻസ്പയർ അവാർഡു ജേതാക്കളായ നാല് വിദ്യാർത്ഥികളെയു൦ ചടങ്ങിൽ അഭിനനന്ദിച്ചു. ജേതാക്കൾക്കായുള്ള ഉപഹാര സമർപ്പണം റിട്ട: കൊല്ലം ഡിഇഒ ശ്രീമതി ജ്യോതി കേളോത്ത് നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ കാരായി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, പ്രിൻസിപ്പൽ ശ്രീമതി എസ് അനിത, വിഎച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ശ്രീ സുരേഷ് ബാബു പുത്തലത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയരാജൻ കെ പി എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു. കുട്ടിക്കൊരു വീട് സ്നേഹ ഭവനം

കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു.

ചരിത്രത്തിലൂടെ നടന്ന് ചരിത്രത്തിലിടം നേടിയ ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വർഷത്തെ നൂറിന പരിപാടിയിലെ കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് ബഹുമാനപ്പെട്ട ശ്രീ എ എൻ ഷംസീർ എംഎൽഎ തറക്കല്ലിട്ടു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി പി, പാട്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ പി പ്രദീപൻ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, ശ്രീ സുരേഷ് പുത്തലത്ത്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ ടി എ൦ ശശി, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വാർഷികം- സംഘാടക സമിതി രൂപീകരണ യോഗം

കതിരൂർ ഗവ: വൊക്കേഷണ|ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്ദി ആഘോഷം വളരെ വിപുലമായി നടത്തുന്നതിനായി സംഘാടക സമിതി രൂപീകരണം സ്കൂൾ ഓസിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ശ്രീമതി എസ് അനിത സ്വാഗതം പറഞ്ഞു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനലിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. നൂറിന കർമ്മ പരിപാടിയുടെ രൂപരേഖ ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത അവതരിപ്പിച്ചു. നൂറാം വാർഷികത്തിൻ്റെ നൂറിന പരിപാടിയിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന നന്മയുടെ പാഠമാണ് സ്നേഹഭവനം. ഈ വീട് പൂർത്തീകരിക്കാനായി തങ്ങളുടെ സമ്പാദ്യക്കുടുക്ക നല്കാൻ തയ്യാറായ മൂന്നു കുട്ടികളിൽ നിന്ന് അവരുടെ നന്മ ഏറ്റുവാങ്ങിയത് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് കണ്ടോത്ത് അവർകളാണ്.ശ്രീ കെ വി പവിത്രൻ, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സനില പി രാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി ടി റംല, ശ്രീ കാരായി രാജൻ, ബാലാവകാശ കമ്മീഷൻ മുൻ ചെയർമാൻ ശ്രീ സുരേഷ് പി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ്, ശ്രീ സുരേഷ് ബാബുപുത്തലത്ത് ,ശ്രീ ഒ.ഹരിദാസ്, ശ്രീ കെ വി രജീഷ്, ശ്രീ ശിവകൃഷ്ണൻ കെ എം, ശ്രീ അബ്ദുള്ള മാസ്റ്റർ ,വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദ് പി തുടങ്ങിയവർ സംസാരിച്ചു. നൂറിന പരിപാടിക്ക് നേതൃത്വം നല്കാനുള്ളവരുടെ പാനൽ ശ്രീ ടി എം ശശി മാസ്റ്റർ അവതരിപ്പിച്ചു. ശ്രീ കെ.പി ജയരാജൻ ചടങ്ങിന് നന്ദി. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ ചെയർമാനും സ്കൂൾ പ്രിൻസിപാൾ ഡോ: എസ്.അനിത കൺവീനറുമായി 501 അംഗ കമ്മറ്റി രൂപീകരിച്ചു.

കെട്ടിടോദ്ഘാടനം

കെട്ടിടോദ്ഘാടനം

വരി 156: വരി 181:

=== 2019-2020 അദ്ധ്യയനവർഷം ===
=== 2019-2020 അദ്ധ്യയനവർഷം ===

624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867656" എന്ന താളിൽനിന്ന് ശേഖരിച്ചത്