"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

622 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജൂലൈ 2022
വരി 13: വരി 13:
== ഘടന ==
== ഘടന ==
സ്കൂൾവിക്കി നിയതമായ ഒരു ഘടന പാലിക്കുന്നുണ്ട്. ഇതിൽ കാതലായ മാറ്റം പാടുള്ളതല്ല. വിക്കി ഒരിക്കലുമൊരു ബ്ലോഗല്ല. നിറങ്ങൾ നൽകുക, അനാവശ്യമായ ചിത്രങ്ങളും വാർത്തകളും മറ്റും ചേർക്കുക, പരസ്യങ്ങൾ ചേർക്കുക തുടങ്ങിയവ ഉചിതമല്ല.  

== ശൈലി ==
സ്കൂൾ വിക്കിയിൽ ലേഖനമെഴുതുമ്പോൾ വിക്കിശൈലി സ്വീകരിക്കേണ്ടതാണ്.  തലക്കെട്ടുകളുടേയും, ചില പദങ്ങളുടെയും, പ്രയോഗങ്ങളുടെയും കാര്യത്തിൽ ഐകരൂപ്യമുണ്ടാക്കുവാൻ ഇതാവശ്യമാണ്. [[Schoolwiki:ശൈലീപുസ്തകം|ശൈലിയെക്കുറിച്ച് ഇവിടെ വായിക്കാം]]

== സംവാദം താൾ ==
== സംവാദം താൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821863" എന്ന താളിൽനിന്ന് ശേഖരിച്ചത്