"ജി.എം.എൽ.പി.എസ് അണ്ടത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.തന്മൂലം ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഒന്നും തന്നെ ഇല്ല ക്ലാസ് മുറികൾ തട്ടിക കൊണ്ട് തിരിച്ചാണ് പഠനം നടക്കുന്നത്. ഓഫീസ് റൂം സ്റ്റോർ റൂംഇവയുണ്ടെങ്കിലും സൗകര്യങ്ങൾ  ഒട്ടും തന്നെ ഇല്ല .ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളപ്പുരയില്ലതാത്ക്കാലികമായി വെച്ചുകെട്ടിയ സ്ഥലത്താണ് പാചകം ചെയ്യുന്നത്.കു ട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്ലറ്റുകളോ യൂറി നലുകളോ ഇല്ല. രണ്ട് യൂറി നലും 2 പൊതു ടോയ്ലറ്റുമാണ് ഉള്ളത്. ഈ വർഷം മോട്ടോറും വാട്ടർ ടാങ്കും സാധു സംരക്ഷണ സമിതിയംഗങ്ങൾ നൽകുകയുണ്ടായി.കൂടാതെ കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഒരു വാട്ടർ ഫിൽട്ടറും ഫെഡറൽ ബാങ്ക് നൽകി.

വൈദ്യുതി സൗകര്യമുണ്ട്. എല്ലാ ക്ലാസിലും ഫാനുണ്ട് - സ്കൂളിലേക്ക് LCD പ്രോജക്ടറും പ്രിന്ററും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്ര സുഖമമാകുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് സ്വന്തമായി ഒരു വാഹനം എം.എൽ.എ. വഴി ലഭ്യമാക്കിയിട്ടുണ്ട്. ഈ വർഷം PTA യുടെ നേതൃത്വത്തിൽ സ്മാർട്ട് ക്ലാസ് പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562785" എന്ന താളിൽനിന്ന് ശേഖരിച്ചത്