"മദ്രസ്സ അൻവാരിയ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:

==''<u>മികവിലേക്കുള്ള പാത</u>'' ==
==''<u>അധ്യാപകർ</u>''  ==
==''<u>മികവിലേക്കുള്ള പാത</u>''==
'''മട്ടാമ്പ്രം പള്ളികമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂളിൽ ഇടക്കാലത്ത് വിദ്യാർത്ഥികൾ കുറഞ്ഞുവരുന്ന സാഹചര്യം മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, യൂണിഫോം, പോഷകാഹാരം, വാഹനസൗകര്യം, കമ്പ്യൂട്ടർ പഠനം തുടങ്ങിയ സൗകര്യങ്ങൾ  ഏർപ്പെടുത്തി. പിന്നീട് അക്കാദമികമായും ഭൗതികമായും മികവിലേക്ക് നയിക്കുന്നതിനായും പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉയർത്തുന്നതിനായും ടി.എം.ഡബ്ല്യൂ.എ റിയാദ്, സി.സി.എഫ്, ദുബായ് കമ്മിറ്റി തുടങ്ങി നിരവധി സന്നദ്ധ സംഘടനകൾ സ്കൂളിന് കൈത്താങ്ങായി.'''

39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524445" എന്ന താളിൽനിന്ന് ശേഖരിച്ചത്