"ജി യു പി എസ് പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (കൂട്ടിച്ചേർക്കൽ)
No edit summary
വരി 62: വരി 62:
== ചരിത്രം ==1974 സ്ഥപിതമായി
== ചരിത്രം ==1974 സ്ഥപിതമായി


രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.യു.പി.സ്കൂൾ 1974-ൽ സ്ഥാപിക്കപ്പെട്ടു.പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്, ആംഗൻവാടി എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി സ്ഥിതി ചെയ്യുന്നു. ഏഴിമലയുടെ താഴ്‌വരയിൽ മാടായിപ്പാറക്കും സുൽത്താൻ കനാലിനും പാലക്കോട് പുഴക്കും അറബിക്കടലിനും കൈയ്യെത്തും ദൂരത്താണ് ഈ വിദ്യാലയം ഉള്ളത്. പഞ്ചായത്തിലെ 8,9,10 വാർഡുകൾ ഉൾക്കൊള്ളുന്ന പാലക്കോട്, ഓലക്കാൽ, ചാലിൽ , വലിയ കടപ്പുറം, കക്കംപാറ ,ചിറ്റടി,കരമുട്ടം എന്നീ പ്രദേശങ്ങളിലെ സാധാരണക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികളുടെയും കർഷകരുടെയും മക്കളാണ് ഇവിടെ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളും. പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും അധ്യാപകർ ,പത്രപ്രവർത്തകർ, എൻജിനീയർമാർ, പോലീസുകാർ ,ജനപ്രതിനിധികൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്തുവരുന്നു. പ്രദേശത്തെ സന്നദ്ധസംഘടനകൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും സജീവ സഹകരണം നൽകുന്നുണ്ട്.
രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.യു.പി.സ്കൂൾ 1974-ൽ സ്ഥാപിക്കപ്പെട്ടു. പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്,അങ്കണവാടി , എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി സ്ഥിതി ചെയ്യുന്നു. ഏഴിമലയുടെ താഴ്‌വരയിൽ മാടായിപ്പാറക്കും സുൽത്താൻ കനാലിനും പാലക്കോട് പുഴക്കും അറബിക്കടലിനും കൈയ്യെത്തും ദൂരത്താണ് ഈ വിദ്യാലയം ഉള്ളത്. പഞ്ചായത്തിലെ 8,9,10 വാർഡുകൾ ഉൾക്കൊള്ളുന്ന പാലക്കോട്, ഓലക്കാൽ, ചാലിൽ , വലിയ കടപ്പുറം, കക്കംപാറ ,ചിറ്റടി,കരമുട്ടം എന്നീ പ്രദേശങ്ങളിലെ സാധാരണക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികളുടെയും കർഷകരുടെയും മക്കളാണ് ഇവിടെ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളും. പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും അധ്യാപകർ ,പത്രപ്രവർത്തകർ, എൻജിനീയർമാർ, പോലീസുകാർ ,ജനപ്രതിനിധികൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്തുവരുന്നു. പ്രദേശത്തെ സന്നദ്ധസംഘടനകൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും സജീവ സഹകരണം നൽകുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങും നടത്തുകയും ചെയ്യാറുണ്ട്. നിലവിൽ ഉണ്ടായിരുന്ന ഓട് മേഞ്ഞ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകളും കൈറ്റിന്റെ ലാപ്ടോപ്പുകളും ഉപയോഗിച്ച് ഐ.ടി പഠനം നടത്തുന്നുണ്ട്. പാലക്കോട് പ്രവാസി കൂട്ടായ്മ അബുദാബി നൽകിയ ഒരു കമ്പ്യൂട്ടറും പ്രവർത്തനസജ്ജമാണ്. Lcd പ്രൊജക്ടറുകളും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്‌ . പാലക്കോട് ഹാർബർ വികസന സമിതിയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, wifi സംവിധാനത്തോടുകൂടിയ ഇന്റെ ർനെറ്റ് കണക്ഷൻ വിദ്യാലയത്തിൽ ലഭ്യമാണ്.
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങുംനടത്തിത്തരാറുണ്ട്  . നിലവിൽ ഉണ്ടായിരുന്ന ഓട് മേഞ്ഞ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകളും കൈറ്റിന്റെ ലാപ്ടോപ്പുകളും ഉപയോഗിച്ച് ഐ.ടി പഠനം നടത്തുന്നുണ്ട്. പാലക്കോട് പ്രവാസി കൂട്ടായ്മ അബുദാബി നൽകിയ ഒരു കമ്പ്യൂട്ടറും പ്രവർത്തനസജ്ജമാണ്. എൽ സി ഡി  പ്രൊജക്ടറുകളും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്‌ . പാലക്കോട് ഹാർബർ വികസന സമിതിയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, വൈഫൈ സംവിധാനത്തോടുകൂടിയ ഇന്റെർനെറ്റ് കണക്ഷൻ വിദ്യാലയത്തിൽ ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര ക്ളബ് ,ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ച മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.രാമന്തളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ  യോഗ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്.ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴ, ഫാഷൻഫ്രൂട്ട്,  പപ്പായ,  കറിവേപ്,  സീതപഴം തുടങ്ങിയവ കൃഷി ചെയ്തു . ഇതിൽ നിന്നും മികച്ച വിളവ് ലഭിച്ചു.ആഴ്ച തോറും ബാലസഭ നടത്താറുണ്ട്. വാർഷിക കായിക മേള നടത്താറുണ്ട്.
ശാസ്ത്ര ക്ളബ് ,ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. രാമന്തളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ  യോഗ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്. ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴ, ഫാഷൻഫ്രൂട്ട്,  പപ്പായ,  കറിവേപ്,  സീതപഴം തുടങ്ങിയവ കൃഷി ചെയ്തു . ഇതിൽ നിന്നും മികച്ച വിളവ് ലഭിച്ചു. ആഴ്ച തോറും ബാലസഭ നടത്താറുണ്ട്. വാർഷിക കായിക മേള നടത്താറുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448141" എന്ന താളിൽനിന്ന് ശേഖരിച്ചത്