"ഗവ. എൽ. പി. എസ്. ചാത്തൻതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
വരി 69: വരി 69:
== ചരിത്രം :- പത്തനംതിട്ടജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ ചാത്തൻതറയിൽ 1952ൽ സ്ഥാപിതമായതാണ് ഈസ്ക്കൂൾ. ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെൻറിന്റെ കീഴിലായിരുന്നു പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് 1956ൽഗവൺമെന്റ് വിദ്യാലയം ഏറ്റെടുത്തു.1973വരെ 2 ഓലഷെഡുകളി ലായാണ് സ്ക്കുൾപ്രവർത്തിച്ചുവന്നത്.1973ൽ 100അടി നീളത്തിലും18അടി വീതിയിലും 4 ക്ലാസ്സ് മുറികളും ഒരുഓഫീസ് മുറിയും ഉൾപ്പെട്ടകെട്ടിടം സർക്കാർ പണികഴിപ്പിച്ചു. 1984ൽ ഇതേഅളവിൽ മറ്റൊരുകെട്ടിടവും കൂടിനിർമ്മിച്ചു. തുടർന്ന് പലവികസന പ്രവർത്തനങ്ങളും ഉണ്ടായി. ചുറ്റുമതിൽ, വെെദ്യുതി, കുടിവെള്ളം,മൂത്രപ്പുര, കക്കൂസ്, ക‍ഞ്ഞിപ്പുര,തുടങ്ങിയവഅവയിൽചിലതുമാത്രം. കാലാകാലങ്ങളിലെ പി റ്റി എയും ഗവൺമെൻറ്റുപദ്ധതികളുംഇതിന് സഹായകമായി. ==

== ഭൗതികസൗകര്യങ്ങൾ :- 33സെൻറ് സ്ഥലം, 2 കെട്ടിടങ്ങൾ, 3കക്കൂസ്, 2 മൂത്രപ്പുര, ഒരു സ്മാർട്ട്ക്ലാസ്റൂം,ക‍ഞ്ഞിപ്പുര, കുഴൽകിണർ തുടങ്ങിയ ഭൗതീകസൗകര്യങ്ങൾ ഇപ്പോൾഈ സ്ക്കൂളിനുണ്ട്. ==
== ഭൗതികസൗകര്യങ്ങൾ :- 33സെൻറ് സ്ഥലം, 2 കെട്ടിടങ്ങൾ, 3കക്കൂസ്, 2 മൂത്രപ്പുര, ഒരു സ്മാർട്ട്ക്ലാസ്റൂം,ക‍ഞ്ഞിപ്പുര, കുഴൽകിണർ,ജെെവവെെവിദ്ധ്യഉദ്യാനം. തുടങ്ങിയ ഭൗതീകസൗകര്യങ്ങൾ ഇപ്പോൾ ഈ സ്ക്കൂളിനുണ്ട്. ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281570" എന്ന താളിൽനിന്ന് ശേഖരിച്ചത്