"അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64459387
|വിക്കിഡാറ്റ ക്യു ഐഡി=Q64459387
|യുഡൈസ് കോഡ്=32021300704
|യുഡൈസ് കോഡ്=32021300902
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
വരി 69: വരി 69:
'''സാമൂഹ്യ ബോധത്തിന്റെ ആത്മ സമർപ്പണ പ്രചോദിതമായ മനസ്സിന്റെ ഉടമ അറയ്ക്കൽ തറവാട്ടിലെ കാരണവർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പിൽക്കാലത്ത് അഴീക്കലിന്റെ ആജ്ഞാശക്തിയായിരുന്ന ശ്രീ. മഹേശ്വരൻ ഗോവിന്ദൻ ഗുരുക്കളുടെയും കൃഷ്ണൻ ഗുരുക്കളുടെയും സഹായത്തോടെയാണ് എലിമെന്ററി സ്കൂളായി വളർന്നത്.'''
'''സാമൂഹ്യ ബോധത്തിന്റെ ആത്മ സമർപ്പണ പ്രചോദിതമായ മനസ്സിന്റെ ഉടമ അറയ്ക്കൽ തറവാട്ടിലെ കാരണവർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പിൽക്കാലത്ത് അഴീക്കലിന്റെ ആജ്ഞാശക്തിയായിരുന്ന ശ്രീ. മഹേശ്വരൻ ഗോവിന്ദൻ ഗുരുക്കളുടെയും കൃഷ്ണൻ ഗുരുക്കളുടെയും സഹായത്തോടെയാണ് എലിമെന്ററി സ്കൂളായി വളർന്നത്.'''


'''ഈ പ്രാത: സ്മരണീയരുടെ ആശയാഭിലാഷങ്ങളുടെ പൊൻമുകുളമായി മൊട്ടിട്ടു വിടർന്ന ഈ പാരിജാത കുസുമം ഇന്നും വാടാതെ മണമറ്റു പോകാതെ കൂടുതൽ സുഗന്ധവാഹിയായി പരിലസിക്കുന്നു. പ്രദേശത്തെ ഉൽപ്പതിഷ്ണുക്കളുടെ നേതൃത്വത്തിലേക്ക് ഉയർന്നുവന്ന , ശ്രീ.സി.സോമശേഖരന്റെ നേതൃത്വത്തിൽ      9 അംഗ ഭരണസമിതി രൂപീകരിക്കുകയും അഴീക്കോട് നോർത്ത് യു.പി.സ്കൂൾ എജ്യൂക്കേഷണൽ ഏജൻസി എന്ന സംഘടന 1952 ൽ ഈ വിദ്യാലയത്തിന്റെ സാരഥികളാവുകയും ചെയ്തു. ആദ്യത്തെ മാനേജറായ പി.പി കറുവ ന്റെ നേതൃത്വത്തിൽ ഭരണം നടത്തി വന്നു. 1964 ൽ ആണ് ഇത് പൂർണ്ണതോതിൽ അംഗീകൃത അപ്പർ പ്രൈമറി സ്കൂളായി മാറിയത്. സ്ഥാപിത വർഷത്തെക്കുറിച്ച്  വളരെ ആധികാരികമായ തെളിവുകളൊന്നും ലഭ്യമല്ല. ലഭ്യമായ തെളിവുകൾ ചൂണ്ടികാട്ടുന്നത് 1876 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതെന്നാണ്.'''
'''ഈ പ്രാത: സ്മരണീയരുടെ ആശയാഭിലാഷങ്ങളുടെ പൊൻമുകുളമായി മൊട്ടിട്ടു വിടർന്ന ഈ പാരിജാത കുസുമം ഇന്നും വാടാതെ മണമറ്റു പോകാതെ കൂടുതൽ സുഗന്ധവാഹിയായി പരിലസിക്കുന്നു. പ്രദേശത്തെ ഉൽപ്പതിഷ്ണുക്കളുടെ നേതൃത്വത്തിലേക്ക് ഉയർന്നുവന്ന , ശ്രീ.സി.സോമശേഖരന്റെ നേതൃത്വത്തിൽ      9 അംഗ ഭരണസമിതി രൂപീകരിക്കുകയും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) അഴീക്കോട്] നോർത്ത് യു.പി.സ്കൂൾ എജ്യൂക്കേഷണൽ ഏജൻസി എന്ന സംഘടന 1952 ൽ ഈ വിദ്യാലയത്തിന്റെ സാരഥികളാവുകയും ചെയ്തു. ആദ്യത്തെ മാനേജറായ പി.പി കറുവ ന്റെ നേതൃത്വത്തിൽ ഭരണം നടത്തി വന്നു. 1964 ൽ ആണ് ഇത് പൂർണ്ണതോതിൽ അംഗീകൃത അപ്പർ പ്രൈമറി സ്കൂളായി മാറിയത്. സ്ഥാപിത വർഷത്തെക്കുറിച്ച്  വളരെ ആധികാരികമായ തെളിവുകളൊന്നും ലഭ്യമല്ല. ലഭ്യമായ തെളിവുകൾ ചൂണ്ടികാട്ടുന്നത് 1876 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതെന്നാണ്.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ക്കൂ
'''2016 ഓടു കൂടി സ്കൂളിന്റെ പാഠ്യ-പാഠ്യേതര മേഖലകളിൽ കാലാനുസൃതമായ മാറ്റത്തിന് തുടക്കം കുറിച്ചു. സ്കൂളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും മാറിത്തുടങ്ങി. വിശാലമായ പൂന്തോട്ടവും കുരുന്നുകൾക്ക് ഭയരഹിതമായി സമയം ചെലവഴിക്കുന്നതിനുള്ള അങ്കണവും പാർക്കും''' '''സ്ഥാപിച്ചു. അതുപോലെ സ്കൂൾ ലൈബ്രറി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയത്ത് 30 കുട്ടികൾക്ക് വരെ''' '''ഒരുമിച്ചിരുന്ന് വായന നടത്താനുള്ള സൗകര്യമുണ്ട്. സ്കൂൾ ലൈബ്രറിക്കു പുറമേ ഓരോ ക്ലാസ്സിലും വായനാമൂല തയ്യാറാക്കിയിട്ടുണ്ട്.പാപ്പിനിശ്ശേരി സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച ഭൗതിക സാഹചര്യമുള്ള വിദ്യാലയമാണ് നമ്മുടെ അഴീക്കോട് നോർത്ത് യു.പി സ്കൂൾ .'''
 
'''വിദ്യാരംഗം കലാ സാഹിത്യവേദി, സ്കൂൾ പാർലമെന്റ്, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. എൽ.എസ്.എസ്,'''
 
'''യു.എസ്.എസ്. പ്രത്യേക പരിശീലനവും നടത്തുന്നുണ്ട്. യുവജനോത്സവം, ശാസ്ത്ര മേള , ഗണിത മേള , വിദ്യാരംഗം കലാ സാഹിത്യവേദി, ഹലോ ഇംഗ്ലീഷ്, സുരീലി'''
 
'''ഹിന്ദി, പ്രവൃത്തിപരിചയമേള എന്നിവയ്ക്ക് ആദിത്യമരുളാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.'''
 
'''പഴയ സ്കൂൾ കാലം ഒരു പിടി നല്ല ഓർമ്മകളാണ് നമുക്ക് സമ്മാനിക്കുന്നത്. കിലോമീറ്ററുകൾ നടന്നുകൊണ്ടാണ് ഭൂരിപക്ഷം''' '''വിദ്യാർത്ഥികളും സ്കൂളിൽ വന്നിരുന്നത്. മാനേജ്മെന്റിന്റെ സഹകരണത്തോടെ സ്കൂൾ ബസ് നിരത്തിലിറക്കി. വിവരസാങ്കേതിക വിദ്യ വിനിമയത്തിന് കമ്പ്യൂട്ടർ ലാബും''' '''LCD സൗകര്യത്തോടു''' '''കൂടിയ സ്മാർട്ട് ക്ലാസ്സ് റൂമും കൈറ്റിന്റെ ഭാഗമായി കുട്ടികൾക്ക്'''
 
'''ലാപ് ടോപ്പുകളും ലഭ്യമായിട്ടുണ്ട്. എം.എൽ.എ,എം.പി ഫണ്ടിൽ നിന്നായി'''
 
'''ലാപ് ടോപ്പ്, ഡസ്ക്ടോപ്പ്, പ്രൊജക്ടർ മുതലായവ ലഭ്യമായിട്ടുണ്ട്. ഇത് കുട്ടികളുടെ IT പരിശീലനം ഭംഗിയായി കൊണ്ടുപോകുന്നതിന് സാധിക്കുന്നുണ്ട്. കൂടാതെ സ്കൂളിൽ നിന്നും വിരമിച്ചു പോയ അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഇടവേളകൾ ആനന്ദകരമാക്കാൻ LCD ടെലിവിഷനും, മൈക്ക് സെറ്റും, പ്രസംഗപീഠവും ലഭിച്ചിട്ടുണ്ട്.'''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പരിശീലനം
കലാകായിക പരിശീലനം
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256493" എന്ന താളിൽനിന്ന് ശേഖരിച്ചത്