"കെ.ആർ.എച്ച് .എസ്.പാതിരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂൾ. 18 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തിൽ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്.  
വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂൾ. 18 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തിൽ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്.  
പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരിൽ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു  ഈ വിദ്യാലയം. എഴുത്താശാൻ എന്നറിയപ്പെട്ടിരുന്ന ഒരു കണിശൻ ഗുരുക്കളായിരുന്നു ആദ്യത്തെ ഗുരു. ഒതയോത്ത് ഭാഗത്ത് തെന്നിശ്ശേരിക്കണ്ടി പറമ്പ്, കുറുപ്പച്ചൻ മഠം, ഇല്ലത്തു വളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഒടുവിൽ ഗണപതിയാം പറമ്പിൽ ഓലമേഞ്ഞ പുരയിൽ മൂന്നാം ക്ലാസ് വരെയുള്ള എഴുത്തു പള്ളികൂടമായി മാറി. സർക്കാർ അംഗീകാരമില്ലാതിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ അഞ്ചരക്കണ്ടിയിലെ നാരായണൻ മാസ്റ്ററായിരുന്നു. കൂടുതൽ അറിയുക  
പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരിൽ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു  ഈ വിദ്യാലയം. എഴുത്താശാൻ എന്നറിയപ്പെട്ടിരുന്ന ഒരു കണിശൻ ഗുരുക്കളായിരുന്നു ആദ്യത്തെ ഗുരു. ഒതയോത്ത് ഭാഗത്ത് തെന്നിശ്ശേരിക്കണ്ടി പറമ്പ്, കുറുപ്പച്ചൻ മഠം, ഇല്ലത്തു വളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഒടുവിൽ ഗണപതിയാം പറമ്പിൽ ഓലമേഞ്ഞ പുരയിൽ മൂന്നാം ക്ലാസ് വരെയുള്ള എഴുത്തു പള്ളികൂടമായി മാറി. സർക്കാർ അംഗീകാരമില്ലാതിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ അഞ്ചരക്കണ്ടിയിലെ നാരായണൻ മാസ്റ്ററായിരുന്നു. [[കെ.ആർ.എച്ച് .എസ്.പാതിരിയാട്|കൂടുതൽ അറിയുക]]




emailconfirmed
304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230078" എന്ന താളിൽനിന്ന് ശേഖരിച്ചത്