"Poomottukal.pdf" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5: വരി 5:

*കുട്ടിയുടെ അദ്ധ്യയനമാധ്യമം മാതൃഭാഷയിലല്ലാതിരിക്കല്‍. ഉദാ: തുളു മാതൃഭാഷയായിട്ടുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ മലയാളത്തിലോ കന്നഡയിലോ പഠിക്കുന്ന സാഹചര്യം

*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനം
*ആരോഗ്യകാരണങ്ങളാലോ മറ്റോ ക്ലാസ്സില്‍ ഇടക്കിടക്ക് ഹാജരാകാതിരിക്കല്‍

*കുട്ടികളുടെ പഠനകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാത്ത രക്ഷിതാക്കള്‍

*പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള പ്രചോദനം ലഭിക്കാത്ത അവസ്ഥ

*പഠനസാമഗ്രികളുടെ അപര്യാപ്തത
*മൂന്നാമത്തെ ഇനം
*ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത

*പഠനസാമഗ്രികളുടെ അപര്യാപ്തത
== '''പദ്ധതിപ്രകാരം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍''' ==
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനം

*ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനം
'''പദ്ധതിപ്രകാരം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍'''-
'''ബോധവല്‍ക്കരണം'''
'''ബോധവല്‍ക്കരണം'''
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പ്രത്യേക യോഗവും ക്ലാസ്സും
 
ഗൃഹസന്ദര്‍ശനം
*പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പ്രത്യേക യോഗവും ക്ലാസ്സും
അദ്ധ്യാപകര്‍ക്ക് വര്‍ക്ക്ഷോപ്പ്
 
*ഗൃഹസന്ദര്‍ശനം
 
*അദ്ധ്യാപകര്‍ക്ക് വര്‍ക്ക്ഷോപ്പ്
പരമാവധി രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് CPTAയോഗം വിളിക്കുകയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. പോരായ്മകള്‍ വിലയിരുത്തും. വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കും. ആവശ്യമെന്ന് തോന്നുന്ന കുട്ടികളുടെ വീടുകളില്‍ അദ്ധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെട്ട ഒരു സംഘം സന്ദര്‍ശനം നടത്തും.പഠനപിന്നോക്കാവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പഠനസഹായികള്‍ നിര്‍മ്മിക്കുന്നതിനുമായി പ്രൈമറി ക്ലാസ്സിലെ അദ്ധ്യാപകര്‍ക്ക് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കും.ഈ രംഗത്ത് പ്രവര്‍ത്തനപരിചയമുള്ള വ്യക്തികള്‍ വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കും.

'''പ്രചോദനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍'''

സഹവാസക്യാംപ്
 
കംപ്യൂട്ടര്‍ വിദ്യാഭ്യാസം
*സഹവാസക്യാംപ്
വീഡിയോ ആല്‍ബം തയ്യാറാക്കല്‍
 
ബാലപ്രസിദ്ധീകരണങ്ങള്‍ ഉപയോഗപ്പെടുത്തല്‍
*കംപ്യൂട്ടര്‍ വിദ്യാഭ്യാസം
 
*വീഡിയോ ആല്‍ബം തയ്യാറാക്കല്‍
 
*ബാലപ്രസിദ്ധീകരണങ്ങള്‍ ഉപയോഗപ്പെടുത്തല്‍
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മാത്രമായി രണ്ട് ദിവസത്തെ സഹവാസക്യാംപ് സംഘടിപ്പിക്കും. ക്യാംപില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കും. സാധാരണയായി ഇത്തരം ക്യാംപുകളില്‍ പഠനത്തില്‍ മുന്നോക്കം നില്‍ക്കുന്ന കുട്ടികളെ മാത്രമേ ഉള്‍ക്കൊള്ളിക്കാറുള്ളു. പ്രൈമറി ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും ഹൈസ്ക്കൂള്‍ കംപ്യൂട്ടര്‍ ലാബിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ആഴ്ചയില്‍ ഒരു പീരിയഡ് കംപ്യൂട്ടറില്‍ പരിശീലനം നല്‍കും. ഇതിലൂടെ സ്ക്കൂളില്‍ വരാനും പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുമുള്ള കുട്ടികളുടെ ഉത്സാഹം വര്‍ദ്ധിക്കും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അവസരങ്ങള്‍ നല്‍കി ഒരു വീഡിയോ ആല്‍ബം തയ്യാറാക്കും. ഐടി@സ്ക്കൂളില്‍ നിന്നും സ്ക്കൂളിന് ലഭിച്ച വീഡിയോ ക്യാമറ ഇതിനുപയോഗപ്പെടുത്തും. സ്ക്കൂള്‍ ഐടി ക്ലബിന്റെ സഹായവും തേടും. ബാലപ്രസിദ്ധീകരണങ്ങള്‍ വാങ്ങിച്ച് കുട്ടികള്‍ക്ക് ലഭ്യമാക്കും.

'''സപ്പോര്‍ട്ടിങ് ആക്റ്റിവിറ്റീസ്'''
'''സപ്പോര്‍ട്ടിങ് ആക്റ്റിവിറ്റീസ്'''
ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍
 
പഠനഉപകരണങ്ങള്‍ നല്‍കല്‍
*ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാംപും ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സും
 
എസ്.എസ്.ജി. യുടെ രൂപീകരണവും പ്രവര്‍ത്തനവും
*പഠനഉപകരണങ്ങള്‍ നല്‍കല്‍
 
*പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാംപും ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സും
 
*എസ്.എസ്.ജി. യുടെ രൂപീകരണവും പ്രവര്‍ത്തനവും
'സ്മാര്‍ട്ട് സ്ക്കൂള്‍' പദ്ധതിയിലൂടെ 1,2ക്ലാസ്സുകളില്‍ ഒരുവിധം മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ ഉണ്ടായെങ്കിലും 3,4ക്ലാസ്സുകളിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. 3,4ക്ലാസ്സുകളില്‍ ചെറിയ ഡെസ്ക്കുകള്‍ നല്‍കും. പ്രൈമറിയില്‍ മൊത്തം എട്ട് ക്ലാസ്സുകളുള്ളതില്‍ ഓരോ ക്ലാസ്സിലും കുട്ടികളുടെ പഠന ഉപകരണങ്ങളും ഉല്‍പന്നങ്ങളും സൂക്ഷിക്കാന്‍ ഓരോ പെട്ടി നിര്‍മ്മിച്ച് നല്‍കും.പ്രൈമറി വിഭാഗത്തിലെ എട്ട് ക്ലാസ്സ് മുറികളും പെയിന്റ് ചെയ്ത് ഭിത്തികളില്‍ ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കും. തറ വിനൈല്‍ ഷീറ്റ് വിരിച്ച് പൊടിവിമുക്തമാക്കും. 3,4ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന അഡൂര്‍ ടൗണിലുള്ള സ്ക്കൂള്‍ ബില്‍ഡിങ്ങും പരിസരവും മൂത്രപ്പുരയും അറ്റകുറ്റപ്പണികള്‍ നടത്തി കൂടുതല്‍ സൗകര്യപ്രദമാക്കും.  

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പഠനസഹായികള്‍ നല്‍കും. പല കുട്ടികളും കൃത്യമായി ക്ലാസ്സുകളില്‍ ഹാജരാവാത്തത്പലവിധം ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ്. ഇവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാംപും ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സും നടത്തും. സ്ക്കൂളിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ സഹായം നല്‍കുന്നതിനായി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി സ്ക്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്(SSG) രൂപീകരിക്കും.

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
'''പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''
സ്പെഷല്‍ കോച്ചിംഗ് ക്ലാസ്സ്
 
വിവിധ മത്സരങ്ങള്‍
*സ്പെഷല്‍ കോച്ചിംഗ് ക്ലാസ്സ്
 
*വിവിധ മത്സരങ്ങള്‍
ഉച്ചയ്ക്ക് ഒന്നര മണിക്കുള്ള സ്റ്റഡി സമയം ഉപയോഗപ്പെടുത്തി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി സ്പെഷല്‍ കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തും.  ആവശ്യമായ സന്ദര്‍ഭങ്ങളില്‍ എസ്.എസ്.ജി.അംഗങ്ങളുടെ സഹായവും തേടും. പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി വിവിധമത്സരങ്ങള്‍ നടത്തി പ്രോത്സാഹനങ്ങള്‍ നല്‍കും.

'''
'''
പദ്ധതി നിര്‍വ്വഹണം''' :അദ്ധ്യാപക രക്ഷാകര്‍തൃ സമിതി ജി.എച്ച്.എസ്.എസ്. അഡൂര്‍

മേല്‍നോട്ടം :ശ്രീ. ബി. കൃഷ്ണ നായക്ക് (പി.ടി.എ. പ്രസിഡന്റ്)
'''മേല്‍നോട്ടം''' :ശ്രീ. ബി. കൃഷ്ണ നായക്ക് (പി.ടി.എ. പ്രസിഡന്റ്)
:ശ്രീമതി. പദ്മ. എച്ച്.(ഹെഡ്മാസ്റ്റര്‍)
                :ശ്രീമതി. പദ്മ. എച്ച്.(ഹെഡ്മാസ്റ്റര്‍)
:ശ്രീ. എം. ഗംഗാധരന്‍ (സീനിയര്‍ അസിസ്റ്റന്റ്)

:ശ്രീ. എ. ഗംഗാധര ഷെട്ടി (സ്റ്റാഫ് സെക്രട്ടറി)

  കോ-ഓര്‍ഡിനേറ്റര്‍ :ശ്രീ. എ.എം. അബ്ദുല്‍ സലാം
  '''കോ-ഓര്‍ഡിനേറ്റര്‍''' :ശ്രീ. എ.എം. അബ്ദുല്‍ സലാം
  കണ്‍വീനര്‍ :ശ്രീ. എം.വിനോദ് ദത്ത്
  '''കണ്‍വീനര്‍ ''':ശ്രീ. എം.വിനോദ് ദത്ത്
  ജോ.കണ്‍വീനര്‍ :ശ്രീ. കെ.ചെനിയ നായക്ക്
  '''ജോ.കണ്‍വീനര്‍''' :ശ്രീ. കെ.ചെനിയ നായക്ക്
എക്സിക്യൂട്ടീവ് അംഗങ്ങള്‍ :I-IV അദ്ധ്യാപിക-അദ്ധ്യാപകന്മാര്‍
''' എക്സിക്യൂട്ടീവ് അംഗങ്ങള്‍''' :I-IV അദ്ധ്യാപിക-അദ്ധ്യാപകന്മാര്‍
അംഗങ്ങള്‍ :എല്ലാ പി.ടി.എ.അംഗങ്ങങ്ങളും അദ്ധ്യാപിക-അദ്ധ്യാപകന്മാരും
''' അംഗങ്ങള്‍''' :എല്ലാ പി.ടി.എ.അംഗങ്ങങ്ങളും അദ്ധ്യാപിക-അദ്ധ്യാപകന്മാരും

'''BUDGET'''
'''BUDGET'''
വരി 77: വരി 75:
Vinyl flooring :Rs.40000.00
Vinyl flooring :Rs.40000.00
                                       TOTAL :Rs.170000.00
                                       TOTAL :Rs.170000.00
     '''INCOME'''
     '''INCOME'''
PTA Contribution :Rs.10000.00
PTA Contribution :Rs.10000.00
SSA/Local Self Govt. :Rs.160000.00
SSA/Local Self Govt. :Rs.160000.00
                           TOTAL :Rs.170000.00
                           TOTAL :Rs.170000.00
"https://schoolwiki.in/Poomottukal.pdf" എന്ന താളിൽനിന്ന് ശേഖരിച്ചത്