"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 89: വരി 89:
== എസ് എസ് എൽ സി കുട്ടികളുടെ ടി സി വിതരണം ആരംഭിച്ചു. ==

2019 -20 SSLC വിദ്യാർത്ഥിനികളുടെ  TC, Conduct Certificate എന്നിവ 10.08'. 20 തിങ്കളാഴ്ച രാവിലെ മുതൽ സ്ക്കൂൾ ഓഫീസിൽ നിന്ന് നൽകുന്നതാണ്.TC യ്ക്ക് വേണ്ടിയുള്ള അപേക്ഷയുമായി കുട്ടിയോ രക്ഷകർത്താവോ സ്ക്കൂളിൽ എത്തി അവരുടെ ക്ലാസ് ടീച്ചർമാരിൽ നിന്ന്  TC കൈപ്പറ്റണം. ക്ലാസ് ടീച്ചർമാർ അവരുടെ ക്ലാസുകളിലെ TC verify ചെയ്ത് വിതരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കണം.

== യോഗ ദിനം ==
== യോഗ ദിനം ==
  ജൂൺ 21.... അന്താരാഷ്ട്ര യോഗാ ദിനമായി ലോകമെങ്ങും ആചരിക്കുകയാണ്. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ സംഭാവനയാണ് യോഗ. ശാരീരകവും മാനസികവുമായി ആരോഗ്യം കാത്ത് സൂക്ഷിക്കാൻ യോഗ ഉപകരിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് . ഈ യോഗാ ദിനത്തിൽ യോഗാ ട്രെയിനറും , അദ്ധ്യാപകനുമായ ശ്രീ.എസ്.സുരേഷ് നിങ്ങൾക്കു വേണ്ടി ഓൺലൈനിൽ ലളിതമായ  യോഗാസനങ്ങൾ പരിചയപ്പെടുത്തുന്നു.

വരി 98: വരി 97:
== *അക്ഷരവൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്* ==

കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നള സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് *'അക്ഷര വൃക്ഷം'* എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് സവിശേഷമായ ഈ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ *'സ്കൂൾ വിക്കി'* യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കു ചേരാവുന്നതാണ് ഏപ്രിൽ മാസം പതിനഞ്ചാം തീയതി വരെ രചനകൾ സ്വീകരിക്കുന്നതാണ്. രചനകൾ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ www.schoolwiki.in എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ലഭ്യമാക്കും. 'അക്ഷര വൃക്ഷം' പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി  പ്രൊഫ.സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.

== എസ് എസ് എൽ സി പരീക്ഷ പുനരാരംഭിച്ചു. ==
പഴുതടച്ച സുരക്ഷയിൽ എസ് എസ് എൽ സി പരീക്ഷ പുനരാരംഭിച്ചു.
== ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ ==
== ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ ==
[[പ്രമാണം:KPY 20200331HM.png|100px|ലഘുചിത്രം|ഇടത്ത്‌]]