"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ഇത് മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ഇത് മാറ്റം | color= 1 }} <poem> <center> </center> </poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <poem> <center>
  <poem> <center>
ലോകം മുഴുവൻ  ഭീതിയിലാഴ്തിയ കാലം ,
കോവിഡിൻ  കാല൦. 
ഫാസ്റ്റ് ഫുഡ് മറന്ന് അമ്മ
തൻ പാചകത്തിൻ                           
രുചിയറിയു൬  കാലം...
പാവപ്പെട്ടവ൭ന൬ു൦
പണക്കാര൭ന൬ുമില,
ജാതിയു൦ മതവുമിലാതൊരേയൊരു കാലം
അ൩ലവു൦ പള്ളികളു൦
കരയുന്ന കാലം......
ജീവിതം  ഒരു  ചോദ്യമായി,
മരണമൊരു  ഉത്തരമായി.
കാലം ഒരിക്കൽ  കൊണ്ടു വരും
ഞാൻ കൊതിച്ചുപോയ എന്റെ ഇഷ്ടങ്ങളെ
വിശക്കുന്നവനെ  തലികൊ൬ നാട്ടിൽ
വിശക്കുന്നവനെ തേടി അലയുകയാണ്
കാലമേ നിൻ പൃതികാര൦
അതെത്ര സുന്ദരം
</center> </poem>
</center> </poem>
{{BoxBottom1
{{BoxBottom1