"എസ്.ജെ.എച്ച്.എസ് ഉപ്പുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
   
   
== ചരിത്രം ==
== ചരിത്രം ==
ഉടുന്പന്‍ചോല താലൂക്കില്‍ ഉപ്പുതോട് വില്ലജില്‍ മരിയാപുരം പഞ്ചായത്തിന്‍റെ രണ്ടാം വാര്‍ഡില്‍ സെന്‍റ് ജോസഫ് സ് ദേവാലയത്തിന്‍റെ കുരിശുങ്കല്‍ കവലയില്‍നിന്നും 100 മീറ്റര്‍ ഉള്ളിലായി ഉപ്പുതോട് കരിക്കിന്‍മേട് റോഡിന്‍റെ വലതുവശത്തായി ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നു.  ഇടുക്കിയുടെ ആസ്ഥാനമായ പൈനാവില്‍നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയായി ആണ് ഈ വിദ്യാലായം.
ചരിത്രം - വിദ്യാഭ്ായസ സൗകര്യങ്ങള്‍ ഒന്നു ഇല്ലാതിരുന്നകാലത്ത് ഉപ്പുതോട് പള്ളിയോടനുബന്ധിച്ച് 1964 ല്‍ രവ. ഫാ. തോമസ് ചെട്ടിപ്പറന്പില്‍ വികാരിയായിരിക്കുമ്പോള്‍ പള്ളികൂടമായി ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ സെന്‍റ് ജോസഫ് സ് ഹൈസ്കൂള്‍ ആയി ഉയര്‍ന്നത്.  സ്കൂള്‍ തുടങ്ങി 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇത് ഒരു ഗവണ്‍മെന്‍റ് അംഗീകൃത സ്കൂളായി മാറുന്നത്.  മരിയാപുരം പഞ്ചായത്തില്‍ ആദ്യമായി ആരംഭിച്ച സ്കൂളും ഇത്തന്നെ. 
6-6-1979 ല്‍ 5 ാം ക്ലാസോടുകൂടി തുടങ്ങിയ ഈ സ്കൂള്‍ 1983 ല്‍ ഹൈസ്കൂളായി ഉയര്‍ന്നു.  ഇപ്പോള്‍ 296 കുട്ടികല് 11 ഡിവിഷനുകളിലായി പഠനം നടത്തിവരുന്നു. 12 ക്ലാസ്മുറികളും


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എസ്.ജെ.എച്ച്.എസ്_ഉപ്പുതോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്