"യു പി എസ് കളരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37: വരി 37:
== ചരിത്രം ==കേരളത്തിലെ മറ്റു സ്ഥലങ്ങളെ പോലെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത്  വിദ്യാഭ്യാസരീതിയും അതുപോലെ പ്രാകൃതമായിരുന്നു. വടക്കുനിന്നു വന്ന നന്പ്യാൻമാർ പതിനെട്ടടവും കളരിമുറകളും , ചികിത്സാ, പരിജമുട്ട്  എന്നിവയും  ഇവിടത്തുകാരെ അഭ്യസിപ്പിച്ചു. അവർക്ക് ഈ പ്രദേശത്ത് ക്ഷേത്രം ഉണ്ടായിരുന്നു. അതിലെ മൂർത്തികൾ കളരിപരദേവതകൾ ആയിരുന്നതിനാലും ഇവിടെ കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നതിനാലുമാണ് ഇവിടം കളരിപ്പറന്പ് എന്ന പേരിലറിയപ്പെട്ടത്  എന്നാണ് വസ്തുതകൾ തെളിയിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==സ്മാർട്ട് ക്ലാസ്സ് റൂമുകൾ, വാഹന സൌകര്യം
== ഭൗതികസൗകര്യങ്ങൾ ==സ്മാർട്ട് ക്ലാസ്സ് റൂമുകൾ, വാഹന സൌകര്യം, ലേബ്, ലൈബ്രറി

== പാഠ്യേതര പ്രവർത്തനങ്ങൾ ==സ്പോട്സ് പരിശീലനം, ഗോഗോ പരിശീലനം,

"https://schoolwiki.in/യു_പി_എസ്_കളരിപ്പറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്