"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18: വരി 18:
|പ്രധാന ആകര്‍ഷണങ്ങള്‍ =  
|പ്രധാന ആകര്‍ഷണങ്ങള്‍ =  
|കുറിപ്പുകള്‍ =}}
|കുറിപ്പുകള്‍ =}}
[[ചിത്രം:240px-Kerala_locator_map.svg.png|thumb|left|200px|ശുരനാട് ഗ്രാമം]]
 
[[കേരളം|കേരളത്തില്‍]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''ശൂരനാട്'''. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. [[കല്ലടയാര്‍|കല്ലടയാറിന്റെ]] ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലകളൂമായി]] അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. [[പള്ളീക്കല്‍ ആറ്]] എന്ന നദിയും  ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം [[ശാസ്താംകോട്ട കായല്‍]] ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്‌. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.