"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{prettyurl|}}
{{prettyurl|Sooranad}}
<b>
{{കേരളത്തിലെ സ്ഥലങ്ങള്‍
ശൂരനാട്
|സ്ഥലപ്പേര്‍= ശൂരനാട്
|ചിത്രം=
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം
|അക്ഷാംശം = 9.0958676
|രേഖാംശം = 76.6234589
|ജില്ല = കൊല്ലം
|ഭരണസ്ഥാപനങ്ങള്‍ =
ഭരണനേതൃത്വം =
|ഭരണസ്ഥാനങ്ങള്‍ =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode = 690 522
|TelephoneCode = 91476
|സമയമേഖല = UTC +5:30
|പ്രധാന ആകര്‍ഷണങ്ങള്‍ =
|കുറിപ്പുകള്‍ =}}


[[കേരളം|കേരളത്തില്‍]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''ശൂരനാട്'''. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. [[കല്ലടയാര്‍|കല്ലടയാറിന്റെ]] ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലകളൂമായി]] അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. [[പള്ളീക്കല്‍ ആറ്]] എന്ന നദിയും  ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം [[ശാസ്താംകോട്ട കായല്‍]] ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്‌. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.
[[ചിത്രം:Sooranad_Village.jpg|thumb|left|200px|ശുരനാട് ഗ്രാമത്തില്‍ നിന്നൊരു ദൃശ്യം]]


== ചരിത്രം ==
==ഭൂമിശാസ്ത്രം==
=== സമീപ ഗ്രാമങ്ങള്‍ ===
* [[തഴവ]]
* [[തൊടിയൂര്‍]]
* [[ശാസ്താംകോട്ട]]
* [[പോരുവഴി]]
* [[താമരക്കുളം]]
* [[മലനട]]
* [[പടീഞാറേ കല്ലട]]
* [[തെങ്ങമം]]
* [[മൈനാഗപ്പള്ളീ]]
* [[വള്ളിക്കുന്നം]]
* [[തേക്കേമുറി ശൂരനാട്]]
* [[ചക്കുവള്ളി]]


രാജ്യം :ഇന്ത്യ
== അറിയപ്പെടുന്ന വ്യക്തികള്‍ ==
സംസ്ഥാനം : കേരളം
* [[ശൂരനാട് കുഞ്ഞന്‍പിള്ള]]
ജില്ല കൊല്ലം
* [[ശൂരനാട് രാജശേഖരന്‍]]
ഭരണസ്ഥാപനങ്ങള്‍ ഭരണനേതൃത്വം =
* [[തോപ്പില്‍ ഭാസി]]
' {{{ഭരണനേതൃത്വം}}}
* [[തെന്നല ബാലകൃഷ്ണപിള്ള]]
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍: 690 522
  • ടെലിഫോണ്‍


{{Kollam-geo-stub}}
[[വിഭാഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങള്‍]]


പ്രധാന ആകര്‍ഷണങ്ങള്‍
[[en:Sooranad]]
 
കേരളത്തില്‍ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. കല്ലടയാറിന്റെ ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. പള്ളീക്കല്‍ ആറ് എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം ശാസ്താംകോട്ട കായല്‍ ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്‌. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.
ശുരനാട് ഗ്രാമത്തില്‍ നിന്നൊരു ദൃശ്യം