"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/തലമുറകളിലെ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= തലമുറകളിലെ മാറ്റങ്ങൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      4
| color=      4
}}
}}
<p><br>
   പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിലെങ്ങും ഡെങ്കിയും ചിക്കുൻഗുനിയയും ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ഒരു മഴ പെയ്താൽ ഉടൻതന്നെ കൊതുക് വരികയും അസുഖം പരത്തുകയും ചെയ്യുന്നു. അതിനു കാരണം നമ്മുടെ ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. അശുദ്ധമായ ചുറ്റുപാടുകൾ, വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ഇവയൊക്കെയും കിടന്ന് വെള്ളം കെട്ടിനിന്ന് കൊതുകുകൾ രൂപമെടുക്കുന്നു.അവ നമ്മിലേക്ക് പല രോഗങ്ങളും പരത്തുന്നു.<br />  നാം ഇപ്പോഴും പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വാങ്ങുന്നു.ഇന്ന് നമ്മുടെ ഇടയിൽ പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. അതു തന്നെയാണ് നമ്മുടെ നാടിന്റെ വിപത്ത്. ഇനിയെങ്കിലും നമുക്ക് പ്ലാസ്റ്റിക് വാങ്ങാതെയും വലിച്ചെറിയാതെയും ഇരിക്കാം. പരിസരം ശുചീകരിക്കാം. നമ്മുടെ വീടിനു ചുറ്റും പ്ലാസ്റ്റിക്കുകൾ ഇല്ല എന്ന് ഉറപ്പുവരുത്താം. അങ്ങനെ പ്ലാസ്റ്റിക് വിമുക്തമായ ഒരു കേരളമാക്കി മാറ്റീടാം.

</p></br>
{{BoxBottom1
{{BoxBottom1
| പേര്=റ്റീന റ്റി.എസ്  
| പേര്= റ്റീന റ്റി.എസ്  
| ക്ലാസ്സ്=    3 A
| ക്ലാസ്സ്=    3 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 11: വരി 15:
| സ്കൂൾ=        എൽ.പി.എസ് കോവില്ലൂർ
| സ്കൂൾ=        എൽ.പി.എസ് കോവില്ലൂർ
| സ്കൂൾ കോഡ്= 44525
| സ്കൂൾ കോഡ്= 44525
| ഉപജില്ല=      പാറശ്ശാല
| ഉപജില്ല=      പാറശാല
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം  
| തരം=    ലേഖനം  
| color=    4
| color=    4
}}
}}
{{Verified|name=Remasreekumar|തരം= ലേഖനം }}