"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31: വരി 31:
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെകേന്ദ്രങ്ങളാക്കുന്നതിന് ജനകീയപിന്തുണയോടെ നിരവധി പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ്  നടപ്പിലാക്കുന്നുണ്ട്. ഹൈടെക്ക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ഐ ടിക്ലബ്ബ് മുഖേന അമ്മമാർക്ക് ക്യു ആർ കോഡിലൂടെയും സമഗ്രയിലൂടെയും ലഭ്യമാകുന്ന പാഠഭാഗങ്ങൾ, ഡിജിറ്റൽ പഠനവിഭവങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രത്യേകപരിശീലനം 19/10/2019 ശനിയാഴ്ച  നൽകി.

ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്സുമാരുടെ മേൽനോട്ടത്തിൽ ജ്യോതിക ജഗദീഷ്. കീർത്തന മനോഹർ, ജസ്ന സജീവ്, മാളവിക സിജു എന്നിവർ ക്ലാസ്സെടുത്തു. 12 അമ്മമാർ പങ്കെടുത്തു.

അമ്മമാർക്കുളള രണ്ടാം ഘട്ട പരിശീലനം 15/11/2019 ന് നടത്തി. 33 അമ്മമാർപങ്കെടുത്ത ക്ലാസ്സിൽ മാളവിക സിജു, ആവണി ബിജു, സുനു എം എസ്, ആൽഫ ബെസ്റ്റി ബാബു എന്നിവർ ആർ പിമാരായി.

== ലിറ്റിൽ കൈറ്റ്സ് ടീം 2018-2020 ==  
== ലിറ്റിൽ കൈറ്റ്സ് ടീം 2018-2020 ==