"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 48: | വരി 48: | ||
<p style="text-align:justify"> ബിസിനസ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജനാബ്.പി,പി. ഉമ്മർ അബ്ദുല്ല ഈ പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. ഇത് മുതലെടുത്ത് പി.പി. ഉമർ അബ്ദുള്ളയെയും കൂട്ടി പി. ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് പോയി സ്കൂൾ നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി.ഇവരെ സഹായിച്ചിരുന്നത് അന്നത്തെ മലബാർ മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി ജനാബ്. പി.പി. ഉമർകോയയും വ്യവസായ മന്ത്രിയായിരുന്ന കെ.കെ. ദാമോദരമേനോനുമായിരുന്നു. ഇവർ കണ്ണൂർ എം.എൽ.എ. കൂടിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കേരിൽ സമ്മർദ്ദം ചെലുത്തി. ഇതെല്ലം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂർ സിറ്റി ഹൈസ്കൂളിനും കമ്പിൽ മാപ്പിള ഹൈസ്കൂളിനും മന്ത്രി സഭ 1964 ൽ അംഗീകാരം നൽകി.</p> | <p style="text-align:justify"> ബിസിനസ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജനാബ്.പി,പി. ഉമ്മർ അബ്ദുല്ല ഈ പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. ഇത് മുതലെടുത്ത് പി.പി. ഉമർ അബ്ദുള്ളയെയും കൂട്ടി പി. ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് പോയി സ്കൂൾ നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി.ഇവരെ സഹായിച്ചിരുന്നത് അന്നത്തെ മലബാർ മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി ജനാബ്. പി.പി. ഉമർകോയയും വ്യവസായ മന്ത്രിയായിരുന്ന കെ.കെ. ദാമോദരമേനോനുമായിരുന്നു. ഇവർ കണ്ണൂർ എം.എൽ.എ. കൂടിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കേരിൽ സമ്മർദ്ദം ചെലുത്തി. ഇതെല്ലം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂർ സിറ്റി ഹൈസ്കൂളിനും കമ്പിൽ മാപ്പിള ഹൈസ്കൂളിനും മന്ത്രി സഭ 1964 ൽ അംഗീകാരം നൽകി.</p> | ||
<p style="text-align:justify"> ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ വി. സി.നാരായണ൯ നമ്പ്യാറായിരുന്നു. തുടർന്ന് ശ്രി.പി.പി.കുഞ്ഞിരാമൻ മാസ്റ്റർ , ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,ശ്രീ. കെ.ഗോവിന്ദൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകാരായി സേവനമനുഷ്ഠിച്ചു.</p> | <p style="text-align:justify"> ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ വി. സി.നാരായണ൯ നമ്പ്യാറായിരുന്നു. തുടർന്ന് ശ്രി.പി.പി.കുഞ്ഞിരാമൻ മാസ്റ്റർ , ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,ശ്രീ. കെ.ഗോവിന്ദൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകാരായി സേവനമനുഷ്ഠിച്ചു.</p> |