"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 ബാച്ച് പ്രവർത്തനങ്ങൾ ==
== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 ബാച്ച് പ്രവർത്തനങ്ങൾ ==
== ലിറ്റിൽ കൈറ്റ്സ് ടീം 2019-2021 ==
== ലിറ്റിൽ കൈറ്റ്സ് ടീം 2019-2021 ==
=== ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ===
ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ഒക്ടോബർ 4 ാം തിയതി സ്ക്കൂൾ ഐ. ടി ലാബിൽ വെച്ച് നടന്നു. ആർ പി ആയി സേവനമനുഷ്ഠിച്ചത് ദീപു അമൃത ഹൈസ്ക്കൂൾ മൂലേടം ആയിരുന്നു. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, സ്ക്രാച്ച് പ്രോഗ്രാമിംഗ്  ഇവയായിരുന്നു പഠനമേഖലകൾ. ബാച്ച് രണ്ടിലെ 21 കുട്ടികൾ ക്ലാസ്സിൽപങ്കെടുത്തു.
=== സ്കൂൾതല പ്രിലിമിനറി ക്യാമ്പ് ===
=== സ്കൂൾതല പ്രിലിമിനറി ക്യാമ്പ് ===
ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2019 ന് നടന്നു. സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ ക്ലാസ്സെടുത്തു.