"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20: വരി 20:
ജൂലൈ മാസത്തിൽ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേ‍ഷനിൽ പരിശീലനം നൽകി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ, അവ TUPI TUBE DESK ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ, സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ പരിശീലനം നൽകി.

=== ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും ===

സെപ്റ്റംബർ 2ന്  ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും നടത്തി .  22 കു‍ുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അത്തപ്പൂക്കളവും ഒരുക്കി.
സെപ്റ്റംബർ 2ന്  ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും നടത്തി . സ്വതന്ത്രസോഫ്റ്റ്വെയറിൽ നടന്ന  പൂക്കള നിർമ്മാണത്തിൽ 22 കു‍ുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അത്തപ്പൂക്കളവും ഒരുക്കി.

== ലിറ്റിൽ കൈറ്റ്സ് ടീം 2018-2020 ==  
== ലിറ്റിൽ കൈറ്റ്സ് ടീം 2018-2020 ==